Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭരണകൂടം പൊതുവിദ്യാഭ്യാസരംഗത്തെ മറക്കരുതെന്ന് ഗവര്‍ണര്‍ പി.സദാശിവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 01:31 pm IST
in Kollam

കൊട്ടാരക്കര: ഭരണകൂടം പൊതുവിദ്യാഭ്യാസരംഗത്തെ മറന്നപ്പോള്‍ വിദ്യാഭ്യാസനിലവാരം പിന്നിലേക്കു പോയതായി ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ചക്കുവരയ്‌ക്കല്‍ ഗവ.ഹൈസ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.

ജനങ്ങള്‍ സ്വകാര്യസ്‌കൂളുകളില്‍ കുട്ടികളെ അയച്ചതും ഇതുമൂലമാണ്. എന്നാല്‍ അടുത്ത കാലത്തായി പൊതുവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനു വഴിവയ്‌ക്കുന്നു. മാറുന്ന സമൂഹത്തിനനുസരിച്ചു അറിവിന്‍െ പ്രകാശം തെളിക്കാനും നിലവാരം നിലനിര്‍ത്താനും കഴിയുന്നതായിരിക്കണം ഗുണനിലവാരമുള്ള വിദ്യാഭ്യാസം. വിദ്യാഭ്യാസം ചെലവേറിയതും സാധാരണക്കാര്‍ക്ക് അപ്രാപ്യവുമായ ഈ കാലത്ത് പൊതുവിദ്യാഭ്യാസമേഖല കൂടുതല്‍ ശക്തമായി നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളെ നിഷേധിക്കുന്നവര്‍ ചരിത്രം നല്‍കുന്ന പാഠത്തെ കൂടിയാണ് നിഷേധിക്കുന്നത്. ഉന്നതര്‍ക്കു മാത്രം വിദ്യാഭ്യാസം പ്രാപ്യമായിരുന്ന ഒരു കാലത്ത് അധസ്ഥിതര്‍ നിരക്ഷരും വിസ്മരിക്കപ്പെട്ടവരുമായിരുന്നു. അക്കാലത്ത് സാധാരണക്കാരന് ധൈര്യവും നിശ്ചയദാര്‍ഡ്യവും നല്‍കിയത് പൊതുവിദ്യാലയങ്ങളായിരുന്നു. ആ ക്ലാസ് മുറികളില്‍ നിന്നാണ് സമത്വത്തിന്റെ സന്ദേശം സമൂഹത്തിനു ലഭിച്ചത്. ചക്കുവരയ്‌ക്കല്‍ സ്‌കൂളിനെ ഹയര്‍സെക്കണ്ടറി സ്‌കൂളായി ഉയര്‍ത്തുന്നതിന് നടപടികള്‍ ഉണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

അധ്യക്ഷഭാഷണം നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപി കംപ്യൂട്ടര്‍ ലാബിനായി പത്ത് ലക്ഷം രുപ അനുവദിച്ചതായി പ്രഖ്യാപിച്ചു. രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിക്കാനായി ഒന്നരകോടിരൂപ അനുവദിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്തുക്കുട്ടി, ജില്ലാപഞ്ചായത്തംഗം സരേജനി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ഷൈന്‍പ്രഭ, വാര്‍ഡ് മെമ്പര്‍ ജെ.മോഹന്‍കുമാര്‍, എസ്.സുരേഷ്ബാബു, പ്രഥമാധ്യാപിക എസ്.സാലി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.