Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിസാ തട്ടിപ്പ്: 15 ലക്ഷവുമായി മുങ്ങിയ യുവാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 12:40 pm IST
in Kozhikode

കോഴിക്കോട്: വിസ നല്‍കാമെന്നു വാഗ്ദാനം നല്‍കി 15 ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെ നടക്കാവ് പോലീസ് പിടികൂടി. ഐക്കരപ്പടി ലക്ഷംവീട് കോളനി ജുനൈദിനെയാണു നടക്കാവ് എസ്‌ഐ ജി. ഗോപകുമാറും ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. കാനഡ, മക്കാവ്, ചൈന എന്നിവിടങ്ങളിലേക്കു വിസ നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി 15 ലക്ഷത്തോളം രൂപ ഇയാള്‍ കവര്‍ന്നുവെന്നാണ് കേസ്.

മക്കാവിലേക്ക് സെക്യൂരിറ്റി ജോലിക്ക് ഒന്നര ലക്ഷം രൂപ ശമ്പളം കിട്ടുമെന്നു പറഞ്ഞ് തലക്കുളത്തൂര്‍ കളപ്പിലാവില്‍ ജിനീഷില്‍ നിന്നും 5,60,000 രൂപയും രാമനാട്ടുകര പെരിങ്ങാവ് കാഞ്ഞിരകുന്നുമ്മല്‍ ധനേഷില്‍ നിന്നും 4,60,000 രൂപയും വട്ടക്കിണര്‍ കണ്ണനാരി റാഷിക്കില്‍ നിന്ന് 4,60,000 രൂപയും നോര്‍ത്ത് ബേപ്പൂര്‍ സ്വദേശി ആലിയക്കോട് ഷബിന്‍ലാലില്‍ നിന്ന് 1,10,000 രൂപയും വാങ്ങി ജുനൈദ് മുങ്ങുകയായിരുന്നു. കൂടാതെ ചൈനയിലേക്ക് വിസ ശരിയാക്കിത്തരാമെന്നു പറഞ്ഞ് ബേപ്പൂര്‍ സ്വദേശികളായ നിഖില്‍, രാഗേഷ് എന്നിവരില്‍ നിന്ന് 20,000 രൂപ വീതവും അരീക്കോട് തയ്യില്‍ അഖില്‍ എന്നയാളില്‍ നിന്നും 25,000 രൂപയും പ്രതി വാങ്ങിയിട്ടുണ്ട്.

റാസിക്കും ജിനേഷും ധനേഷ്‌കുമാറും പ്രതിയെ ഫോണിലൂടെ വിളിച്ചു വിസ ആവശ്യപ്പെട്ടെങ്കിലും പലവിധകാരണങ്ങള്‍ പറഞ്ഞു മുങ്ങുകയായിരുന്നു. പിന്നീട് ധനേഷ് കുമാറിനെ മക്കാവിലേക്കെത്തിച്ചു.

വിസ ഇല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്നു ധനേഷിനെ തിരിച്ചയച്ചു. തട്ടിപ്പ് മനസിലാക്കി തിരിച്ചു വന്ന ധനേഷ് തന്റെ സുഹൃത്തുക്കളായ ജിനീഷ്, റാസിക്ക് എന്നിവരെ ബന്ധപ്പെടുകയും ജുനൈദിന്റെ തട്ടിപ്പിനെ കുറച്ച് അറിയിക്കുകയുമായിരുന്നു.

തുടര്‍ന്നു ധനേഷും ജീനിഷും റാസിക്കും ജുനൈദിനെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു. തട്ടിപ്പ് പുറത്തറിയുമെന്ന ഭീതിയില്‍ ഒടുവില്‍ ജുനൈദ് മൂവരെയും വയനാട്ടിലെ റിസോര്‍ട്ടിലത്തെിച്ചു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനായി ക്വട്ടേഷന്‍ സംഘത്തിനു രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തിനെ കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു വിസതട്ടിപ്പിന്റെ ചുരുളഴിയുന്നത്.

പരാതിക്കാരില്ലാത്ത വിസതട്ടിപ്പു കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു നോര്‍ത്ത് അസി. കമ്മിഷണര്‍ പി.കെ. അഷ്‌റഫിന്റെ നിര്‍ദ്ദേശപ്രകാരം ജുനൈദിനെ പിടികൂടുകയായിരുന്നു. ജുനൈദ് രണ്ടു മാസത്തോളം മക്കാവില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. കിട്ടുന്ന പണം ധൂര്‍ത്തടിച്ചും ആര്‍ഭാട ജീവിതം നയിച്ചും കഴിയുകയായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലത്തെി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചും പല സ്ഥലങ്ങളിലായി ലോഡ്ജുകള്‍ എടുക്കുകയും കാറും ബൈക്കും വാടകക്കെടുത്ത് ഉല്ലാസ ജീവിതം നയിക്കുകയായിരുന്നു. നല്ല വേഷവിധാനത്തോടെ വാക് ചാതുര്യത്തോടെ ആളുകളെ കയ്യിലെടുക്കുകയാണ് ജുനൈദിന്റെ പതിവ്. സഹപാഠികളുടെയും ബന്ധുക്കളുടെയും വീട്ടിലത്തെി രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചും പണം കൈപ്പറ്റിയിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുള്ള ജുനൈദ് മറ്റൊരു വിവാഹം കഴിച്ച് അവരോടൊപ്പം താമസിച്ച് വരികയായിരുന്നു.

നോര്‍ത്ത് ക്രൈം സ്‌ക്വാഡിലെ മനോജ് പാലാഴി, മുഹമ്മദ് ഷാഫി മുക്കം, സജി ചേവരമ്പലം, അബ്ദുറഹിമാന്‍ മേപ്പയൂര്‍, രണ്‍ധീര്‍ പൂനുര്‍, ആഷിക് റഹ്മാന്‍ കൊടുവള്ളി, അഖിലേഷ് മുക്കം, സുനില്‍ കുമാര്‍ പാവങ്ങാട് എന്നിവരും നടക്കാട് സ്റ്റേഷനിലെ എസ്.ഐ വേണുഗോപാല്‍, ഷാജു കെ. പുല്ലാളൂര്‍, ഷിജില എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

Kerala

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

India

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

പുതിയ വാര്‍ത്തകള്‍

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.