Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരം അടയ്‌ക്കുന്നത് കൊല്ലത്ത് മറ്റ് രേഖകള്‍ പത്തനംതിട്ടയില്‍: ദുരിതത്തില്‍ ഒരു പ്രദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 10:51 am IST
in Kollam

പത്തനാപുരം: കരം അടയ്‌ക്കുന്നത് കൊല്ലം ജില്ലയില്‍. റേഷന്‍കാര്‍ഡും വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുമുള്‍പ്പെടെയുള്ള രേഖകള്‍ പത്തനംതിട്ട ജില്ലയില്‍. മാങ്കോട്പാടം, ഇരിട്ടിയറ, കടുവാമൂല, സ്വദേശികളാണ് ഇത്തരത്തില്‍ ദുരിതം പേറി ജീവിക്കുന്നത്. മേഖലയിലെ നാല്പ്പതോളം കുടുംബങ്ങളാണ് അധികൃത അനാസ്ഥയില്‍ ഇരു ജില്ലകളിലായി ദുരിതപര്‍വ്വം താണ്ടുന്നത്. നികുതി അടയ്‌ക്കുന്നത് കൊല്ലം ജില്ലയിലെ പത്തനാപുരത്താണ്. എന്നാല്‍ റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡന്റിറ്റികാര്‍ഡ് എന്നിവ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ പഞ്ചായത്തിലും. ജില്ലാ അതിര്‍ത്തിയും, വനമേഖലയുമായ ഇവിടെ ജീവിക്കുന്നവരുടെ ദുരിതാവസ്ഥയ്‌ക്ക് പരിഹാരം കാണാന്‍ നിരവധി നിവേദനങ്ങള്‍ക്കൊടുവിലും അധികൃതര്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ വിവാഹ ആവശ്യങ്ങള്‍ക്കോ മറ്റോ വായ്‌പയെടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഇരുജില്ലകളിലായി രേഖകള്‍ കൂടിക്കുഴഞ്ഞു കിടക്കുന്നതിനാല്‍ ഭവനപദ്ധതികളില്‍ പോലും ഇടം പിടിയ്‌ക്കാനും ഇവര്‍ക്ക് ആകുന്നില്ല.

കലഞ്ഞൂര്‍, പത്തനാപുരം പഞ്ചായത്തുകളിലായി നിരവധി തവണ കയറിയിറങ്ങിയാല്‍ മാത്രമേ പല ആനുകൂല്യങ്ങളും ലഭിക്കുകയുള്ളു. ഇവിടെയുള്ള മിക്ക വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. വീട് വയ്‌ക്കാനായി ഇരു പഞ്ചായത്തുകളിലുമായി നിരവധി തവണ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് വയോധികയായ തങ്കമ്മ പറയുന്നത്. ഇവരും അംഗവൈകല്യമുള്ള മകനും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കൂരയ്‌ക്കുള്ളിലാണ്. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണം പോലും ഇരു പഞ്ചായത്തെന്ന പേരില്‍ ഇനിയും നടന്നിട്ടില്ല.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമിവിടെയെത്തുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വാഗ്ദാനം നല്‍കി മടങ്ങുന്നതല്ലാതെ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കലും, കൂലിവേലയുമാണിവരുടെ പ്രധാന ഉപജീവനമാര്‍ഗം. ജില്ലാ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍വ്വേ നടന്നിട്ടുണ്ടെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

World

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

പുതിയ വാര്‍ത്തകള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.