Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാക്കയങ്ങാട് ഏഴു വയസ്സുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം : പ്രതികള്‍ ഭരണസ്വാധീനത്തിന്റെ തണലിലെന്നു കുട്ടിയുടെ മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:43 pm IST
inKannur

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാലയില്‍ സിപിഎമ്മുകാര്‍ വീട്ടില്‍ക്കയറി ഏഴു വയസ്സുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് പ്രതികള്‍ ‘ഭരണസ്വാധീനത്തിന്റെ തണലില്‍ കഴിയുന്നത് കൊണ്ടാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തികച്ചും രാഷ്‌ട്രീയ വിദ്വേഷത്തില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയ വിരോധികളെ കുടുംബക്കാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയും അതിനെ കുടുംബവഴക്കായി ചിത്രീകരിക്കുകയും ചെയ്യുന്ന പതിവ് ഇതിനു മുമ്പും മുഴക്കുന്ന് പഞ്ചായത്തിലുണ്ടായിട്ടുണ്ട്. ഇവിടെയും അതാണ് സിപിഎം ചെയ്തിരിക്കുന്നത്. യാതൊരുവിധ കുടുംബപ്രശ്‌നങ്ങളും ഒരു വര്‍ഷത്തിനിപ്പുറം തങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിട്ടില്ല. കുട്ടിയുടെ അമ്മാവനടക്കം മൂന്നു പേര്‍ വീട്ടില്‍ വന്ന് നടത്തിയ അക്രമം അയല്‍വാസികളും കണ്ടതാണ്. ഇവര്‍ പറഞ്ഞു.

കുട്ടിയുടെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പതിനാലാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു. കാലാകാലമായി സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ ബിജെപി നേടിയ വിജയം സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. അതിനുശേഷം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രവര്‍ത്തകരും അവരുടെ വീടുകളും സിപിഎമ്മിന്റെ അക്രമത്തിനിരയായി. ഈ അക്രമങ്ങള്‍ക്കിടയില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കുട്ടിയെ വെട്ടിയ സംഘത്തിലെ മനു. സന്തോഷ് വധശ്രമക്കേസില്‍ റിമാന്റിലായ മനു ജാമ്യത്തില്‍ ഇറങ്ങിവന്ന ശേഷമാണ് ഈ ആക്രമണം നടത്തിയത്. മനുവിനെ കൂടാതെ ഷിജു, സുധീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവും മൊഴിയും നല്‍കിയിട്ടും പോലീസ് ഇവരെ പിടികൂടുന്നില്ല. പ്രതികള്‍ ഭരണസ്വാധീനമുപയോഗിച്ച് സിപിഎം സങ്കേതത്തില്‍ ഒളിവില്‍ കഴിയുകയാണ്. ഇവരെ പിടികൂടുന്നതില്‍ പോലീസ് തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്.

സിപിഎമ്മിന്റെ അക്രമത്തിനിരയായ കാര്‍ത്തിക് ഇപ്പോഴും ചികിത്സയിലാണ്. സ്‌കൂള്‍ തുറന്നെങ്കിലും ഒരു മാസമെങ്കിലും കഴിയാതെ കുട്ടിക്ക് സ്‌കൂളില്‍ പോവാനാവില്ല. അതുവരെ വിശ്രമം വേണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറയുന്നത്. കാര്‍ത്തിക്കിന് നീതി ലഭിക്കാന്‍ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. ഇല്ലാത്ത പക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങളുമായി ബിജെപി മുന്നോട്ടു വരുമെന്നും കുട്ടിയുടെ മാതാപിതാക്കളാായ രമ്യക്കും, രാഹുലിനുമൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശും എന്‍.വി.ഗിരീഷും അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

India

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)
India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.