Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കണമെന്ന് കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:37 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും സമീപ ജില്ലകളിലും പുഴയിലും വെളളക്കെട്ടിലും വീണ് കുട്ടികള്‍ മരണപ്പെടാനിടയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി.

കുട്ടികളുടെ മേല്‍ എപ്പോഴും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധ ഉണ്ടായിരിക്കണം. കളിക്കാനായി അവരെ വെളളക്കെട്ടുകളുളള ഭാഗങ്ങളിലേക്ക് വിടരുത്. രക്ഷിതാക്കളുടെ ശ്രദ്ധയിലല്ലാതെ അവരെ നീന്താന്‍ അനുവദിക്കരുത്. കടവുകളില്‍ അപകടം സൂചിപ്പിക്കുന്ന ബോര്‍ഡ് വെക്കേണ്ടതാണ്. പന്തുകളിക്കുമ്പോള്‍ ദൂരെവീണ പന്തെടുക്കാന്‍ കയങ്ങളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണം. കുട്ടികള്‍ കൂട്ടമായി കളിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പരസ്പരം വഴക്ക് കൂടാനും കാണാത്തിടങ്ങളിലേക്ക് ഒളിച്ചുപോയി അവര്‍ അപകടപ്പെടാനും സാധ്യതയുണ്ട്. യാത്രാ വേളകള്‍, സല്‍ക്കാര വേളകള്‍, പൊതു ചടങ്ങുകള്‍ എന്നിവയില്‍ മുതിര്‍ന്നവര്‍ സ്വയംമറന്ന് സംഭാഷണങ്ങളില്‍ മുഴുകുമ്പോള്‍ കുട്ടികളിലെ ശ്രദ്ധ വിട്ടുപോകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കൗതുകം കാണുന്നിടങ്ങളിലേക്ക് കുട്ടികള്‍ ഓടിപ്പോയി അപകടമുണ്ടാകും.

മഴക്കാലമായതിനാല്‍ വൈദ്യുതിതൂണുകള്‍ കുട്ടികള്‍ സ്പര്‍ശിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ടിവി പ്രവര്‍ത്തിപ്പിക്കാന്‍ കുട്ടികളെ ഒരിക്കലും അനുവദിക്കരുത്. കറന്റ് ഇസ്തിരിപ്പെട്ടി, ഫ്രിഡ്ജ് എന്നിവയിലും അവരുടെ ഇടപെടലുണ്ടാകാതെ സൂക്ഷിക്കണം. വൈദ്യുതി ലൈനുകള്‍ താഴ്ന്നുകിടക്കുന്നതോ പൊട്ടിവീണതോ കണ്ടാല്‍ ഉടന്‍ കെഎസ്ഇബിയെ അറിയിക്കണം. കുട്ടികള്‍ തൊടാനും വലിക്കാനുമുളള സാധ്യതയുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതാണ്.

കുട്ടികളാണ് ഏറ്റവും വലിയ സമ്പത്തെന്നും കൈവിട്ടാല്‍ തിരിച്ചുകിട്ടാത്ത ഏക സമ്പത്താണ് അതെന്നും ഓര്‍ത്ത് രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

പുതിയ വാര്‍ത്തകള്‍

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.