Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പുതുതലമുറക്ക് കാര്‍ഷിക സംസ്‌കൃതിയുടെ മഹത്വം പകര്‍ന്ന് നല്‍കണം: ശ്രീനിവാസന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 02:01 pm IST
inMalappuram

തേഞ്ഞിപ്പലം: പരിസരത്തെ മരങ്ങളുടെ പേര് പോലും അറിയാതെ കൃഷിയില്‍ നിന്നും പ്രകൃതിയില്‍ നിന്നും തികച്ചും അകന്നുപോയ പുതിയ തലമുറയില്‍ കാര്‍ഷിക സംസ്‌കൃതിയുടെ മഹത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രശസ്ത ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ 5000 ചെടികള്‍ നട്ട് പരിപാലിക്കുന്ന ‘ഒരാള്‍ ഒരു മരം’ എന്ന പരിസ്ഥിതി സംരക്ഷണ ബൃഹത് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷരഹിതമായ ആഹാരത്തിലൂടെ രോഗബാധയില്ലാത്ത ശരീരം കാത്തുസൂക്ഷിക്കുകയെന്നതാവണം ലക്ഷ്യം. ഭക്ഷണമാണ് മരുന്ന് എന്ന ഹിപ്പോക്രാറ്റസിന്റെ ആശയം ഉള്‍കൊള്ളണം. പ്ലാവ്, മുരിങ്ങ, പപ്പായ, തെങ്ങ് എന്നിവ വെച്ച് പിടിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഭക്ഷണശീലമാണ്. സര്‍വകലാശാലാ കാമ്പസില്‍ ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി നാടന്‍ വൃക്ഷ ഇനങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ഏറ്റവും ശുഭകരമായ നീക്കമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.

സ്വാര്‍ത്ഥ ലാഭേച്ഛയില്ലാതെ അന്യരെ സഹായിക്കുന്നതിന്റെ ഉത്തമ മാതൃകയാണ് വൃക്ഷങ്ങള്‍ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ഡയരകടറും ഗാഡ്ഗില്‍ കമ്മറ്റി അംഗവുമായിരുന്ന വി.എസ്.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ.ബി.എസ്.ഹരികുമാരന്‍ തമ്പി സംസാരിച്ചു. സാമൂഹ്യ വനവല്‍ക്കരണ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി.അബ്ദുല്‍ സമദ് ഞാവല്‍ മരത്തിന്റെ തൈ വൈസ് ചാന്‍സലര്‍ക്ക് കൈമാറി. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ് സ്വാഗതവും ‘ഒരാള്‍ ഒരു മരം’ പദ്ധതിയുടെ കണ്‍വീനറും ബോട്ടണി പഠനവകുപ്പ് മേധാവിയുമായ ഡോ.ജോണ്‍ ഇ. തോപ്പില്‍ നന്ദിയും പറഞ്ഞു.

ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍ ആദ്യ തൈ നട്ടു. ഓരോ ദിവസവും 245 വീതം തൈകള്‍ വ്യത്യസ്ത പഠനവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിവിധ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ 21 ദിവസം കൊണ്ട് നടും. ഇതിനുള്ള അയ്യായിരത്തിലേറെ കുഴികള്‍ ഒരുക്കികഴിഞ്ഞു. ഭാവിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കാത്ത ഇടങ്ങളിലാണ് തൈകള്‍ നടുക. കാമ്പസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും പദ്ധതിയുമായി സഹകരിക്കും. ഓരോ ചെടിക്കും സംരക്ഷണ വളയവും വെക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.