Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുനലൂര്‍-ചെങ്കോട്ട പാതയില്‍ ട്രെയിന്‍സര്‍വീസ് ഏഴുമാസത്തിനകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 01:27 pm IST
in Kollam

കൊല്ലം: പുനലൂര്‍ വഴി കടന്നുപോകുന്ന കൊല്ലം-ചെങ്കോട്ട പാതയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ഈവര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹ്‌റി. ഇതുസംബന്ധിച്ച് കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനുമായി അധികൃതര്‍ ചര്‍ച്ച നടത്തി.

ഒന്നാം റീച്ചില്‍പെട്ട പുനലൂര്‍, ഇടമണ്‍ മേഖലയിലെ പാലങ്ങളും ട്രാക്കുകളും പൂര്‍ത്തികരിച്ചുു. പുനലൂര്‍ അടിപ്പാതയുടെ അപ്രോച്ച് റോഡിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്. രണ്ടാം റീച്ചില്‍പെട്ട ഇടമണ്‍ കഴുതുരുട്ടി 80 ശതമാനം പ്രവര്‍ത്തിയും പൂര്‍ത്തിയാക്കി. 67 ചെറുപാലങ്ങളില്‍ 56 എണ്ണവും 12 വന്‍പാലങ്ങളില്‍ അഞ്ച് ആര്‍ച്ച് പാലങ്ങളും പൂര്‍ത്തിയാക്കി. ശേഷിക്കുന്ന ഏഴുപാലങ്ങളുടെ പണി അന്തിമഘട്ടത്തിലാണ്. മൂന്നാം മേഖലയായ കഴുതുരുട്ടി-ഭഗവതിപുരം 70ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 64 പാലങ്ങളില്‍ 63ഉം വന്‍കിട പാലങ്ങളില്‍ ഏഴില്‍ അഞ്ചും പൂര്‍ത്തിയാക്കി. അഞ്ച് കിലോമീറ്റര്‍ ട്രാക്കിന്റെ പണി തീര്‍ന്നു. നാല് ടണലുകളില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കി. ലവല്‍ക്രോസിങിനോട് അനുബന്ധിച്ച സബ്‌വേയുടെ നിര്‍മാണവും ധ്രുതഗതിയിലാണ്. റാലാം റീച്ച് ഭഗവതിപുരം മുതല്‍ ചെങ്കോട്ട വരെയാണ്. ഇവിടെ നിര്‍മാണങ്ങള്‍ അന്തിമഘട്ടമായി. റെയില്‍വെ ഗേറ്റിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്

കൊല്ലം റെയില്‍വെ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനല്‍ ഒന്നാം ഘട്ടം 2017 മാര്‍ച്ചില്‍ പൂര്‍ത്തികരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട്ഓവര്‍ബ്രിഡ്ജ്, പ്രവേശനകവാടം, പാര്‍ക്കിങ് ഏരിയ സര്‍ക്കുലേറ്റിങ് ഏരിയ, ബുക്കിങ് ഓഫീസ് എന്നിവയാണ് ഒന്നാംഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തികരിച്ചാല്‍ ഉടന്‍ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകളും രണ്ട് എക്‌സലേറ്ററുകളും സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.

സ്റ്റേഷന്‍ നവീകരണത്തിന്റെ ഭാഗമായി റിട്ടയറിങ് റൂം, ക്ലോക്ക് റൂം, ഐവിആറ്എസ്, റിഫ്രഷ്‌മെന്റ് റൂം, വാട്ടര്‍ കൂളര്‍, മോഡുലാര്‍ കാറ്ററിങ് സ്റ്റാള്‍, യുടിഎസ് സൗകര്യം, കുളിമുറികളോടുകൂടിയ കാത്തിരിപ്പ് കേന്ദ്രം, ട്രെയിന്‍ കോച്ച് ഇന്‍ഡിക്കേറ്റിങ് സിസ്റ്റം, പ്രീപെയ്ഡ് ടാക്‌സി സര്‍വീസ്, സ്റ്റാറ്റിക് മൊബൈല്‍ ചാര്‍ജിങ് ഫെസിലിറ്റി, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ പിഎ സിസ്റ്റം എന്നിവയുടെ നിര്‍മാണവും മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.