Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കേന്ദ്ര സംഘം ഇന്ന് പമ്പാനദിയിലെ നഗര മാലിന്യങ്ങള്‍ പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:23 pm IST
inPathanamthitta

പത്തനംതിട്ട: ദക്ഷിണ ഗംഗ എന്ന് പ്രസിദ്ധമായ പുണ്യവാഹിനിയായ പമ്പയെ സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പമ്പാകര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ ഉന്നതതല കേന്ദ്രസംഘം ഇന്ന് കോഴഞ്ചേരി, ആറന്മുള, റാന്നി, അയിരൂര്‍, ചെങ്ങന്നൂര്‍, കുട്ടനാട്, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. നഗര മാലിന്യങ്ങള്‍ പമ്പാനദിയെ എത്രമാത്രം മാലിന്യപൂരിതമാക്കുന്നതെന്ന് പരിശോധിക്കാനും അതിന് പരിഹാരം നിര്‍ദ്ദേശിക്കാനുമാണ് ഉന്നതതലസംഘം ഇന്ന് പരിശോധന നടത്തുന്നത്. ആശുപത്രികളില്‍ നിന്നും അറവുശാലകളില്‍ നിന്നും മാര്‍ക്കറ്റുകളില്‍ നിന്നുമടക്കം വന്‍ തോതില്‍ മാലിന്യങ്ങള്‍ പമ്പയിലേക്ക് കലരുന്നത് സംഘത്തിന് നേരിട്ട് ബോദ്ധ്യമാകും. ഇന്നലെ കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി.അയ്യരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പമ്പാ, ത്രിവേണിയില്‍ സന്ദര്‍ശനം നടത്തി. പമ്പയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഞുണങ്ങാറും സംഘം സന്ദര്‍ശിച്ചു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്നതിനിടെ പമ്പയിലെ അന്നദാന മണ്ഡപത്തിന് സമീപമുള്ള കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് മാലിന്യം പമ്പയിലേക്ക് ഒഴുകുന്നത് സംഘം നേരില്‍ കണ്ടു. റോഡിലൂടെ ഒഴുകിപ്പരന്ന് നദിയിലേക്ക് പതിക്കുന്ന മാലിന്യത്തില്‍ ചവിട്ടാതെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകാന്‍ ഉന്നതതല സംഘം ഏറെ കഷ്ടപ്പെട്ടു. മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലം മൂക്കുപെത്തിയാണ്. സംഘം ഇവിടം കടന്നത്. ഇതേത്തുടര്‍ന്ന് ഇത് സംബന്ധിച്ച് ദേവസ്വം ബോര്‍ഡിനും ജില്ലാ ഭരണകൂടത്തിനും നോട്ടീസ് നല്‍കണമെന്ന അഭിപ്രായവും സംഘാംഗങ്ങള്‍ ഉയര്‍ത്തി. കേന്ദ്ര സംഘത്തോടൊപ്പം സുരേഷ് ഗോപി എംപിയും പമ്പസന്ദര്‍ശിച്ചു. ശബരിമലയിലെ മാലിന്യങ്ങള്‍ അതിന്റെ ഉല്‍ഭവ സ്ഥാനത്തുവെച്ചുതന്നെ സംസ്‌ക്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്ന് സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടനക്കാലത്ത് തീര്‍ത്ഥാടകര്‍ പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ജലം മലിനമാകാന്‍ ഇടയാകുന്നുണ്ടെന്നും പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ലെന്നും ഇതേപ്പറ്റി ഇതര സംസ്ഥാനങ്ങളില്‍ തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുമെന്നും സുരേഷ് ഗോപി എംപി.പറഞ്ഞു. ഇതിനായി തന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലെ ചലച്ചിത്ര താരങ്ങളെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്വത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.ആര്‍.എന്‍.സംഖവെ, കേന്ദ്ര ഭൂഗര്‍ഭ ജല കമ്മീഷനിലെ കുഞ്ഞമ്പു എന്നിവരാണ് ഉന്നതതല സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാന ഇറിഗേഷന്‍ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ. മഹാനുദേവന്‍ ,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫിലിപ്പ് മത്തായി, അസിസ്റ്റന്റ് എഞ്ചിനീയര്‍ അരുണ്‍ കെ.ജേക്കബ്ബ് എന്നിവരും ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും കേന്ദ്ര സംഘത്തെ അനുഗമിച്ചു. പമ്പയെപ്പറ്റി പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയ്‌ക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പമ്പാനദി ശുചീകരണത്തിനായി കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ഉന്നതതല കേന്ദ്രസംഘം പരിശോധനയ്‌ക്ക് എത്തിയത്. ഗംഗാകര്‍മ്മ പദ്ധതി പോലെ പമ്പാനദിയെ പരിരക്ഷിക്കാനുതകുന്ന പദ്ധതികള്‍ തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.