Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലഹരിക്കെതിരെ താഴെത്തട്ടിലേക്ക് നടപടികളുമായി എക്‌സൈസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 10:26 am IST
in Kollam

ചാത്തന്നൂര്‍: ലഹരിക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുന്നതായി എക്‌സൈസും പോലീസ് ഉദ്യോഗസ്ഥരും പറയുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന റെയ്ഡുകളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത് ഇതെന്നാണ് പോലീസുകാരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തല്‍.

സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് മദ്യമയക്കുമരുന്ന് മാഫിയ അരങ്ങ് വാഴുന്നത്. മദ്യനിരോധനം എങ്ങനെ നടപ്പാക്കും എന്ന് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുമ്പോള്‍ മദ്യത്തിന്റെ സ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കൂടി വരുന്നതായാണ് കണ്ടെത്തല്‍. അമിതമദ്യപാനവും ലഹരി ഉപയോഗവും മൂലം ഉണ്ടാകുന്ന മാനസിക അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണവും അനുസൃതമായി വര്‍ദ്ധിക്കുന്നതായും ഇവര്‍ പറയുന്നു. വലിയ രീതിയിലാണ് ജില്ലയില്‍ കഞ്ചാവ് മാഫിയകളുടെ പ്രവര്‍ത്തനം. അഞ്ചാംക്ലാസുകാരന്‍ മുതലുള്ള പ്രായക്കാര്‍ ലഹരിക്ക് അടിമകളാണ്. വലിയ ഒരു ക്യാമ്പയിനാണ് ഇതിനെ മറികടക്കാനുള്ള പ്രധാന മാര്‍ഗം. പോലീസിനും എക്‌സൈസിനും എത്തിപ്പെടാത്ത ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നു. ഇതിനെ തടയിടാന്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിലൂടെ കുടുംബശ്രീ പോലുള്ള ജനകീയ സംവിധാനങ്ങളോട് കോര്‍ത്തിണക്കി എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥരുടേയും പ്രൈമറി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും ഡോക്ടര്‍മാരുടേയും സഹായത്തോടെ പഞ്ചായത്തുകളില്‍ വാര്‍ഡുതലത്തില്‍തന്നെ ലഹരിവിരുദ്ധ സ്ഥിരം സമിതികളുണ്ടാക്കി പ്രചരണവും ബോധവല്‍ക്കരണവും നടത്തണം. ഒപ്പം തന്നെ സ്‌കൂള്‍, കോളേജ് തലത്തിലും അധ്യാപകരേയും രക്ഷാകര്‍ത്താക്കളേയും ഉള്‍പ്പെടുത്തി ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാക്കി നാടിനെ ലഹരിവിമുക്തമാക്കണം.

ഒരു വശത്ത് മയക്കുമരുന്നിന് അടിമകളാവുന്നവരെ ചികിത്സക്കായി ചൂഷക സംവിധാനങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നവരെയും ഒരേ പോലെ തകര്‍ത്ത് ശക്തമായ ജനകീയ സംവിധാനങ്ങള്‍ ഉണ്ടാക്കി നാടിനെ ലഹരിവിമുക്തമാക്കാനാണ് എക്‌സൈസും പോലീസും ഒരുങ്ങുന്നത്. ഒപ്പംതന്നെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മുകളിലോട്ട് മെഡിക്കല്‍ കോളേജില്‍ വരെ ലഹരിവിമോചന പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യവും ഉന്നയിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.