Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 09:32 pm IST
inPathanamthitta

പത്തനംതിട്ട: കല്ലൂപ്പാറ പുതുശേരിയില്‍ തോട്ടത്തില്‍പടി വളവില്‍ കെ.എസ്.ആര്‍.ടി. ബസുകള്‍ കൂട്ടിയിടിച്ച് 31 പേര്‍ക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി ചെങ്ങന്നൂരില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന മല്ലപ്പള്ളി ഡിപ്പോയിലെ ആര്‍.എസ്.സി. 147 -ാം നമ്പര്‍ വേണാട് ബസും എതിരെ വന്ന ഇതേ ഡിപ്പോയിലേതന്നെ ആര്‍.എന്‍.സി. 993 -ാം നമ്പര്‍ വേണാട് ബസുമായി നേര്‍ക്കുനേരെ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം.

പരിക്കേറ്റവരെ തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് ഡ്രൈവര്‍ കിഷോര്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരമാസകലം പരിക്കേറ്റ മൂന്ന് യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, 14 പേരെ തിരുവല്ലാ താലൂക്ക് ആശുപത്രിയിലും, 13 പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിക്കുകളോടെ പ്രവേശിപ്പിച്ചു. തലയ്‌ക്കും മുഖത്തും പരിക്കേറ്റവരാണ് അധികവും. യാത്രക്കാരില്‍ മൂന്നു പേരുടെ കാലൊടിഞ്ഞിട്ടുണ്ട്.

പരിക്കേറ്റ കവിയൂര്‍ കോട്ടൂര്‍ ആശാന്‍പുളിക്കല്‍ രമ്യ ഭവനില്‍ മണി(44), കടമ്പനാട് പാലക്കുന്നില്‍ ജോര്‍ജ്(65), ഭാര്യ ലീലാമ്മ(50) എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കവിയൂര്‍ ആരംപുളിക്കല്‍ രമ്യാഭവനില്‍ രേശ്മ(17), നെടുങ്ങാടപ്പള്ളി തുമ്പിക്കാക്കുഴിയില്‍ ലതാ ഷാജി(38), പുതുശേരി മഠത്തുംഭാഗം നോര്‍ത്ത് കല്ലുകുഴിയില്‍ ദീപ്തി(28), മുരണി ഈട്ടിക്കല്‍ വീട്ടില്‍ സിനി(31), മല്ലപ്പള്ളി പുള്ളോലിക്കല്‍ വീട്ടില്‍ ശോഭന(40), മകന്‍ അശ്വന്ത്(11),തിരുവല്ല കറ്റോട് ചാരുംമൂട്ടില്‍ വീട്ടില്‍ ബിന്ദുമോള്‍(31), പാണ്ടനാട് ചാത്തലേത്ത് വീട്ടില്‍ ശിവന്‍(48), മല്ലപ്പള്ളി വൈക്കത്തുവീട്ടില്‍ ജി.കെ. നായര്‍(46), കടമാന്‍കുളം കല്ലുകുഴിയില്‍ വീട്ടില്‍ കെ.കെ. സണ്ണി(59), റാന്നി പുത്തന്‍പറമ്പില്‍ ദേവരാജ്(42), കല്ലൂപ്പാറ നമ്പുരയ്‌ക്കല്‍ ചെല്ലമ്മ(60), ശാന്തിപുരം തെരളിക്കല്‍ വീട്ടില്‍ മറിയാമ്മ(70) ആനിക്കാട് കല്ലുകുന്നേല്‍ രാഖി(26), എന്നിവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെണ്ണിക്കുളം പാട്ടത്തില്‍ വീട്ടില്‍ എം.ആര്‍. ശശി(59), കടമാന്‍കുളം മാവുങ്കല്‍ വീട്ടില്‍ ഗോപാലന്‍(43), കടമാന്‍കുളം മണ്ണന്‍ചിറയില്‍ അച്ചാമ്മ തോമസ്(68), ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ അരീത്തറയില്‍ എല്‍സമ്മ മധു(49) എന്നിവരെ തിരിവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് നിസാര പരിക്കുകള്‍ പറ്റിയ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം ഒമ്പതു പേരെ പ്രാഥമിക ചികിത്സയ്‌ക്കായി പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുവന്‍വണ്ടൂര്‍ അരീത്തറയില്‍ വീട്ടില്‍ എ.ജെ മോന്‍സി(36), ബ്ലസി സാം (37), ഷൈനി തോമസ്(35), അലന്‍ മോന്‍സി(3) എന്നിവരും കടമാന്‍കുളം മണ്ണില്‍വീട്ടില്‍ ഷൈനി പി. തോമസ്(32), കടമാന്‍കുളം ബഥനി ശാന്തിഭവന്‍ രമ ഹരിദാസ്(47), വര്‍ക്കല ഷീന നിവാസില്‍ ഷീന അനില്‍(35), കവിയൂര്‍ അനുഭവനില്‍ ഉഷാ ദേവി(54), കവിയൂര്‍ പേരൂര്‍ വീട്ടില്‍ ലക്ഷ്മി എസ്. കുമാര്‍(18) എന്നിവരെയും പുഷ്പഗിരിയില്‍ പ്രാഥമിക ചികിസ്തയ്‌ക്കായി പ്രവേശിപ്പിച്ചു.

കൊടുംവളവില്‍ സമീപത്തെ പുരയിടത്തില്‍ നിന്നും റോഡിലേക്ക് ചാഞ്ഞുനിന്ന വാഴയിലകള്‍ ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസം സൃഷ്ടിച്ചതാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

Kerala

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

Kerala

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

India

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

പുതിയ വാര്‍ത്തകള്‍

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.