Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോട്ടപ്പള്ളി സ്പില്‍വേ പാലം ആത്മഹത്യാ മുനമ്പാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2016, 08:54 pm IST
inAlappuzha

സ്പില്‍വേ പാലത്തിലെ സുരക്ഷാ ജീവനക്കാരുടെ കെട്ടിടം
ഉപയോഗശൂന്യമായി കിടക്കുന്നു

തോട്ടപ്പള്ളി: ആത്മഹത്യാ മുനമ്പായി മാറുന്ന തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ സുരക്ഷാജീവനക്കാര്‍ ഉണ്ടായിരുന്ന ഈ പാലത്തില്‍ ഇന്ന് അവശേഷിക്കുന്നത് ഇവര്‍ ജോലിചെയ്തിരുന്ന ഓഫീസ് കെട്ടിടം മാത്രമാണ്. നിരവധി ആത്മഹത്യകള്‍ തോടപ്പള്ളി പാലത്തില്‍ നടന്നിട്ടും സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പിഡബ്ല്യൂഡി വിഭാഗം തയ്യാറായില്ല. പാലത്തിലെ ഷട്ടര്‍ ഉയര്‍ത്താനും താഴ്‌ത്താനും പതിനഞ്ചുവര്‍ഷം മുമ്പുവരെ ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇതിനായി ഇരുകരകളിലും ഓഫീസുകളും സ്ഥാപിച്ചിരുന്നു. അന്ന് അപകടങ്ങളും ആത്മഹത്യകളും നടന്നിട്ടുമില്ല. ഇവിടെ ആത്മഹത്യയ്‌ക്കു ശ്രമിച്ച പലരെയും നാട്ടുകാര്‍ രക്ഷിച്ചിട്ടുണ്ട്.

ഏതാനും വര്‍ഷംമുമ്പ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി പ്രട്രിക് ഗോമസ് പരീക്ഷയില്‍ തോറ്റതിന് ഇവിടെ വന്നാണ് ആത്മഹത്യ ചെയ്തത്. എറണാകുളം സ്വദേശിയായ ഐടി ജീവനക്കാരന്‍ മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് വീട്ടിലേക്കു പോകുംവഴി ഇവിടെ കാര്‍ നിര്‍ത്തിയശേഷം ചാടിമരിച്ചു. പുന്നപ്ര സ്വദേശിയായ യുവാവ് കുട്ടിയെ കൊണ്ടുവന്ന് താഴേക്ക് എറിഞ്ഞു കൊന്നതും ഇവിടെത്തന്നെ. ഏറ്റവും ഒടുവിലായി നാട്ടുകാരിയായ യുവതി ഇവിടെ ചാടി മരിച്ചു.

ദേശീയപാതയിലെ ആത്മഹത്യാ മുനമ്പായി തോട്ടപ്പള്ളി സ്പില്‍വേ പാലം മാറിയതിനു കാരണം സുരക്ഷാ ജീവനക്കാരുടെ അഭാവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ പാലത്തെ അവഗണിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ദിനം പ്രതി പതിനായിരക്കണക്കിനു വാഹനങ്ങളാണ് ഈ പാലത്തിലൂടെ സഞ്ചരിക്കുന്നത്. അടിയന്തരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

തോട്ടപ്പള്ളിയില്‍ പൊഴിമുറിച്ചു തുടങ്ങി

തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കല്‍ ആരംഭിച്ചപ്പോള്‍

തോട്ടപ്പള്ളി: തോട്ടപ്പള്ളിയില്‍ പൊഴി മുറിച്ചു തുടങ്ങി. കാലവര്‍ഷം ശക്തമായതോടെ കിഴക്കുനിന്നും എത്തുന്ന വെള്ളംവരവ് ആരംഭിക്കാറായതോടെയാണ് പൊഴിമുറിക്കല്‍ ജോലികള്‍ ആരംഭിക്കുന്നത്. ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ജെസിബികള്‍ ഉപയോഗിച്ച് സ്പില്‍വേയ്‌ക്ക് പടിഞ്ഞാറാണ് ഇന്നലെ രാവിലെ മണല്‍ മാറ്റാന്‍ തുടങ്ങിയത്. 16.75 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. 150 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. മൂന്നാഴ്ച കൊണ്ട് പൊഴിമുറിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആകെയുള്ള 40 ഷട്ടറുകള്‍ പൊഴിമുറിക്കുന്നതനുസരിച്ച് ഉയര്‍ത്തും. അസി. എക്‌സി. എഞ്ചിനീയര്‍ ശങ്കരപിള്ള അസി. എഞ്ചിനായ് അജിത് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.