Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരിനിലങ്ങളിലെ പുറംബണ്ടു നിര്‍മ്മാണത്തില്‍ ക്രമക്കേടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 08:37 pm IST
in Alappuzha

തുറവൂര്‍: പാടശേഖരങ്ങളുടെ പുറംബണ്ടു നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപം. തുറവൂര്‍ കരിനിലങ്ങളില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുറംബണ്ടിന്റെ നിര്‍മ്മാണത്തെക്കുറിച്ചാണ് ആക്ഷേപമുയരുന്നത്. തൊള്ളായിരം ഏക്കറോളം വരുന്ന കരിനിലങ്ങളെ ഓരുവെള്ളത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പാടശേഖരങ്ങള്‍ക്കു ചുറ്റും നിര്‍മ്മിക്കുന്ന ബണ്ടിന്റെ നിര്‍മ്മാണത്തിലാണ് അഴിമതി ആരോപണമുയരുന്നത്. ചുറ്റുമുള്ള തോടുകളില്‍ നിന്നും കരിനിലത്തിന്റ ഉള്‍ഭാഗത്തുനിന്നും ജെസിബി ഉപയോഗിച്ച് ചെളിയും മണ്ണും കോരിവച്ചാണ് ബണ്ട് നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നിര്‍മ്മിച്ച ബണ്ടിന്റെ ഭാഗങ്ങള്‍ മഴയില്‍ തോട്ടിലേക്കും കരിനിലങ്ങളിലേക്കും ഒഴുകിപ്പോയതതിനാല്‍ പാടശേഖരത്തിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പൊഴിച്ചാലുകളില്‍ നിന്നുള്ള ചെളി കൊണ്ടുവന്നാണ് സാധാരണയായി പുറംബണ്ടു നിര്‍മ്മിക്കാറുള്ളത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ബണ്ടു തകര്‍ന്ന് കരിനിലങ്ങളില്‍ കൃഷി നാശത്തിനിടയാകുമെന്നും ബണ്ടു നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് ആക്ഷേപം.

കര്‍ഷകസംഘങ്ങള്‍ പദ്ധതിയുണ്ടാക്കി ഉന്നത സ്വാധീനമുപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് അംഗീകാരം തരപ്പെടുത്തിയാണ് കരാറുകാരെയേല്‍പ്പിക്കുന്നത്. തൃശൂര്‍ കോള്‍നിലങ്ങളിലെ സ്ഥിരം കരാറുകാരനാണ് ഇവിടെയും കരാര്‍ നല്‍കുന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന വകുപ്പുമന്ത്രിമാരില്‍ സ്വാധീനം ചെലുത്തി പദ്ധതികള്‍ പാസാക്കിയെടുക്കുകയാണ് പതിവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

ഗ്രാമീണ പശ്ചാത്തല വികസന പദ്ധതി (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് സ്‌ക്കീം) പ്രകാരമാണ് കരിനിലങ്ങളില്‍ പുറംബണ്ടു നിര്‍മ്മിക്കുന്നത്. കര്‍ഷക സംഘങ്ങളും കരാറുകാരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും ഇത് കര്‍ഷകര്‍ക്കും സര്‍ക്കാരിനും വന്‍ നഷ്ടമുണ്ടാക്കുന്നതാണെന്നുമാണ് ആരോപണം.

‘

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന്, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.