Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജോലി നഷ്‌പ്പെട്ട അനധ്യാപകര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2016, 01:22 pm IST
inKollam

കൊട്ടാരക്കര: കുട്ടികളുടെ കുറവ്മൂലം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും വിവിധ വര്‍ഷങ്ങളില്‍ ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പുന:നിയമനം ലഭിക്കാതെ പെരുവഴിയില്‍. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കുറവ്മൂലം ജോലി നഷ്ടപ്പെട്ട് 50 ഓളം പേരാണ് ഇപ്പോഴും ത്രിശങ്കുവില്‍ തുടരുന്നത്. 1997 മുതല്‍ 2010 വരെ വിവിധ സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരാണ് പുന:നിയമനത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ കരുണ തേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നിവേദനവും നല്‍കിയിട്ടും യാതൊരു പരിഹാരവും കണ്ടിട്ടില്ലെന്ന് ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പറയുന്നു.

ചെറുപ്പക്കാര്‍ മുതല്‍ 48 വയസ്സുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായി സര്‍ക്കാര്‍ 2014 ജൂലൈ മാസം റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പാക്കേജ് എന്ന പേരില്‍ ഒരു പുനര്‍നിയമന പാക്കേജ് കൊണ്ടുവന്നെങ്കിലും അത് ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുകയാണ്. പുനര്‍നിയമനം നല്‍കാനുള്ള നടപടി ആരംഭിച്ചിട്ട് രണ്ടുവര്‍ഷമായിട്ടും യാതൊരു നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. 2010 വരെ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് അധ്യാപകര്‍ക്കായി ജോലിസംരക്ഷണം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി അധ്യാപകപാക്കേജ് ഉണ്ടാക്കുകയും 2012 ല്‍ സര്‍ക്കാര്‍ അധ്യാപക പാക്കേജിന് അംഗീകാരം നല്‍കി ബിആര്‍സി, എസ്എസ്എ എന്നിവിടങ്ങളില്‍ അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കുകയുണ്ടായി. തുടര്‍ന്ന് വന്ന വര്‍ഷങ്ങളിലും കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപകരെ മാതൃസ്‌കൂളില്‍ തന്നെ നിലനിര്‍ത്തി ശമ്പളം നല്‍കി വരികയുമാണ്.

സംഘടിത അധ്യാപക സംഘടനകള്‍ ജോലി നഷ്ടപ്പെട്ട അധ്യാപകര്‍ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ സംഘടനാശക്തിയില്‍ ദുര്‍ബലരായ അനധ്യാപകസംഘടനക്ക് അന്‍പതോളം ജോലി നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജോലി നഷ്ടപ്പെട്ട അനധ്യാപകര്‍ പറയുന്നു. വിരലിലെണ്ണാവുന്ന റിട്രെഞ്ച്ഡ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് പാക്കേജില്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഇടമില്ലായെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന പ്രതികരണമെന്നാണ് പാക്കേജില്‍പ്പെട്ടവര്‍ പറയുന്നത്. സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ ഏജന്‍സികളിലും ബിആര്‍സി, എസ്എസ്എ പോലുള്ള വകുപ്പുകളിലും താല്‍ക്കാലികമായി ജീവനക്കാരെ നിയമിച്ചാണ് പ്രവര്‍ത്തനം മുമ്പോട്ട് കൊണ്ടുപോകുന്നത്. പല ഓഫീസുകളിലും വേണ്ടത്ര ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ഭരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആളുകളെ കുത്തികയറ്റുന്നതായും ആരോപണമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.