Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസത്തിന് എല്‍ഡിഎഫ് നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 10:19 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീം ലീഗിലെ സി.സമീറിനെതിരെ ഇടതുപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്. അവിശ്വാസ നോട്ടീസുമായി ഇടത് നേതാക്കള്‍ ഇന്നലെ ജില്ലാ കലക്ടറെ കണ്ടു. ഇതോടെ ഇടതുപിന്തുണയില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച പി.കെ.രാഗേഷ് ഡപ്യൂട്ടി മേയറാകുമെന്നുറപ്പായി. ജൂണ്‍ 15ന് കോര്‍പ്പറേഷന്‍ യോഗം വിളിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കും.

അമ്പത്തിനാലാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച രാഗേഷിന്റെ പിന്തുണയിലാണ് ഇടതുപക്ഷം അവിശ്വാസത്തിനൊരുങ്ങുന്നത്. നിലവില്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് 27 അംഗങ്ങള്‍ വീതമാണുള്ളത്. പി.കെ.രാഗേഷിന്റെ തീരുമാനം നിര്‍ണായകമാകുന്നത് ഈ ഘട്ടത്തിലാണ്.

കഴിഞ്ഞ ദിവസം ഇടതുമുന്നണി കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ ഈ തീരുമാനത്തോട് സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി അഴീക്കോട് മണ്ഡലത്തില്‍നിന്ന് മത്സരിച്ച രാഗേഷിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

രാഗേഷിന്റെ പിന്തുണയുടെ ബലത്തില്‍ ആകെയുള്ള എട്ട് സ്റ്റാന്റിങ്ങ് കമ്മിറ്റികളില്‍ ഏഴും നേടാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഈ സ്റ്റാന്റിംഗ് കമ്മറ്റികള്‍ സ്ഥിരമായതിനാല്‍ യുഡിഎഫിന് ഈ പദവികള്‍ നഷ്ടപ്പെടില്ല. പി.കെ.രാഗേഷിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല, ഇതിലും എതിര്‍പ്പ് പ്രകടിപ്പിച്ച രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. പി.കെ.രാഗേഷിന് കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാന്‍ സാധിക്കാത്തവിധം നടപടിയെടുത്തതോടെയാണ് ഇടതുപക്ഷത്തോട് രാഗേഷ് അടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഡപ്യൂട്ടി മേയര്‍ സ്ഥാനം ഇടതുപക്ഷം പി.കെ.രാഗേഷിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാഗേഷ് ഈ വാഗ്ദാനം നിരസിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പി.കെ.രാഗേഷും കോണ്‍ഗ്രസ് നേതാവായ കെ.സുധാകരന്‍ ബന്ധവും കൂടുതല്‍ വഷളാകുന്നതുവരെ സിപിഎം കാത്തിരിക്കുകയായിരുന്നു. ഇടതു പിന്തുണയില്‍ പി.കെ.രാഗേഷ് ഡെപ്യൂട്ടി മേയറാകുന്നതോടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിലവിലുളള എല്ലാ സ്വാധീനവും യുഡിഎഫിന് നഷ്ടമാകും. കഴിഞ്ഞ കാലങ്ങളില്‍ യുഡിഎഫ് മാത്രം ഭരിച്ച കണ്ണൂര്‍ നഗരസഭ കോര്‍പ്പറേഷനാവുകയും തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തിട്ടും നറുക്കെടുപ്പിലൂടെ ഡെപ്യൂട്ടിമേയര്‍ സ്ഥാനം ലഭിച്ചതിലുളള സമാധാനത്തിലായിരുന്നു ലീഗും കോണ്‍ഗ്രസും. ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലം, ലോക്‌സഭാ മണ്ഡലം, ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഭരണത്തിലെ സ്വാധീനവും കൈവിടുന്നതോടെ യുഡിഎഫിന്റെ നില പരുങ്ങലിലാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.