Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നുണപ്രചാരണവുമായി സിപിഎം ജില്ലയില്‍ വ്യാപക സംഘര്‍ഷത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 10:05 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നുണപ്രചാരണവുമായി സിപിഎമ്മും പാര്‍ട്ടി മുഖപത്രവും രംഗത്ത്. വ്യജപ്രചാരണത്തിന്റെ മറവില്‍ ജില്ലയില്‍ വ്യാപകമായി അക്രമം നടത്താനാണ് സിപിഎം നേതൃത്വത്തിന്റെ ഗൂഢലക്ഷ്യമെന്നാണ് സൂചന. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് എളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ത്ത് നാടുകടത്തപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജില്ലയില്‍ തിരിച്ചെത്തിയ ശേഷമാണ് ജില്ലയില്‍ ഇത്തരം നീക്കം ശക്തമായതെന്നതും ശ്രദ്ധേയമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി കേന്ദ്രങ്ങളില്‍ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായ രീതിയില്‍ ആയുധ ശേഖരണം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആയിത്തറ മമ്പറത്ത് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ഇപ്പോഴും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം ശക്തമാണ്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ ചാലാട് നിന്ന് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ്സ് നേതാവിനെ അപായപ്പെടുത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ ഒത്താശയോടെ എത്തിയ ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് പി.ജയരാജന്‍ പ്രസ്താവനയിറക്കി. പാര്‍ട്ടി മുഖപത്രവും ജയരാജന് വേണ്ടി അച്ച് നിരത്തി. അറസ്റ്റിലായ രജീഷിന്റെ കൂടെ വേറെയും ആളുകളുണ്ടെന്നും ജയാരാജന്‍ ആരോപിച്ചിരുന്നു. ജയരാജന്റെ പ്രസ്താവന സംശയമുളവാക്കുന്നതാണെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് ജയരാജന്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ ഇവരുടെ പേര് വിവരം ജയരാജന്‍ പോലീസിന് നല്‍കാത്തതും സംശയമുളവാക്കുന്നതാണ്. നേരത്തെ തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ സിപിഎം ക്രിമനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു. എന്നാല്‍ പിന്നീട് കോടിയേരിയുടെ പോലീസ് സിപിഎം ജില്ലാ നേതാക്കളെ ഉള്‍പ്പടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടിയേരിയുടേതിന് സമാനമായ നിലപാടാണ് ഇപ്പോള്‍ ജയരാജന്റേതും. സിപിഎം ആസൂത്രണം ചെയ്ത അക്രമം മറച്ച് വെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യം. രജീഷിനെ അകാരണമായി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി രണ്ട് ദിവസം തലങ്ങും വിലങ്ങും ചോദ്യം ചെയ്തിട്ടും അക്രമത്തിന്റെ ഒരു സൂചനപോലും ലഭിച്ചില്ല. അകാരണമായി ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസും സിപിഎമ്മും ഒത്തുകളിക്കുകയായിരുന്നു. പിണറായിയുടെ ഏറാന്‍ മൂളികളായ പോലീസിന്റെ ഒത്താശയോടെ ആര്‍എസ്എസ് അക്രമം നടത്താന്‍ പോകുന്നുവെന്ന പുകമറ സൃഷ്ടിച്ച് ജില്ലയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.