Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പഠനോപകരണ വിതരണം; കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:40 pm IST
inIdukki

തൊടുപുഴ: കഴിഞ്ഞ വര്‍ഷം എസ്‌സി എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നടക്കാഞ്ഞതിനെച്ചൊല്ലി ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. വിഷയത്തില്‍ എല്‍ഡിഎഫിന് പിന്തുണയുമായി ബിജെപിയും എത്തി. എസ്‌സി എസ്ടി വിദ്യാര്‍ഥികള്‍ക്ക് മേശ, കസേര വിതരണമാണ് കഴിഞ്ഞ വര്‍ഷം നടക്കാഞ്ഞത്. എന്നാല്‍ ഇത്തവണ 100 വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയും ജൂണ്‍ 5നു മുന്‍പായി കൊടുക്കുമെന്ന് വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിക്കുകയും ചെയ്തു. സിപിഎം കൗണ്‍സിലാറായ കെ പി ഷിംനാസാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മേശ, കസേര വിതരണം നടന്നിട്ടിലെന്ന് കൗണ്‍സിലില്‍ അറിയിച്ചത്. മുസ്ലിംലീഗ് കൗണ്‍സിലര്‍ അനില്‍കുമാര്‍ ഈ വിഷയത്തില്‍ വിതരണം ചെയ്യാന്‍ കഴിയാത്തത് കൗണ്‍സിലിന്റെ കുറ്റമല്ലെന്ന വാദവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതാണ് വിതരണം തടസപ്പെടാന്‍ കാരണമെന്ന് വൈസ് ചെയര്‍മാന്‍ കൗണ്‍സിലില്‍ വിശദീകരണം നല്‍കി. 10 എസ്എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 25000 രൂപ വിലയുള്ള ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം വിതരണം ചെയ്യുന്നതില്‍ എസ്എസി ഓഫീസര്‍ക്ക് അലംഭാവമുള്ളതായും കൗണ്‍സിലില്‍ ആക്ഷേപമുയര്‍ന്നു. 16 അജന്‍ഡകളും അഡീഷണല്‍ അജന്‍ഡകളുമാണ് കൗണ്‍സില്‍ പരിഗണിച്ചത്. 100-ാം വാര്‍ഷികം ആഘോഷിക്കുന്ന മുനിസിപ്പല്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വെങ്ങല്ലുരിനു സമിപം 2, 3, 4,5 വാര്‍ഡുകള്‍ക്ക് സീപമായി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. വാര്‍ഡ് വികസന സമിതി യോഗങ്ങള്‍ ജുലൈ 10 നു മുന്‍പ് പൂര്‍ത്തിയാക്കും. ഇതിനു ശേഷം ടൗണ്‍ ഹാളില്‍  35 വാര്‍ഡ് കൗണ്‍സിലര്‍മാരുടെയും,ജനങ്ങളുടെയും നേതൃത്വത്തില്‍ വികസന സെമിനാര്‍ നടത്തും. ഭിന്നശേഷിയുള്ളവരുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ എങ്ങനെ നോക്കാമെന്നതിനെക്കുറിച്ച് ക്ലാസുകള്‍ നടത്തണമെന്നും സിപിഎം കൗണ്‍സിലര്‍ ആര്‍ ഹരി കൗണ്‍സിലില്‍ ഉന്നയിച്ചു. ബയോഡൈവേഴ്‌സിറ്റി മാനജ്‌മെന്റ് പുനസംഘടിപ്പിക്കാനും ഇതിലേയ്‌ക്കായി അംഗങ്ങളെ തിരഞ്ഞെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക ഭദ്രതയും പുതിയ ബിസിനസ്സ് സാധ്യതകളും: സമ്പൂർണ്ണ രാശിഫലം (09 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Kerala

ദേവസ്വം ബോര്‍ഡുകളില്‍ ഓഡിറ്റിന് ജീവനക്കാരുടെ ക്ഷാമം; സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: കെ. ഗോവിന്ദന്‍ നമ്പൂതിരി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ റിപ്പോര്‍ട്ട് വേണമെന്ന് കമ്മിഷന്‍

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രേഖകളില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ഇപ്പോഴും നികേഷ്‌കുമാര്‍ തന്നെ; റിപ്പോര്‍ട്ടര്‍ കമ്പനി രൂപീകരിച്ചത് തട്ടിപ്പിന്: ഷോണ്‍

ജപ്പാനില്‍ മിന്നിയാല്‍ ലക്ഷങ്ങള്‍; സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 50 ലക്ഷം സമ്മാനം വെള്ളിക്ക് 30 ലക്ഷം, വെങ്കലത്തിന് 20 ലക്ഷം.

5000 മീറ്റര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ ശ്വേത എന്‍. എം

പോലീസ് കായിക മേളയ്‌ക്ക് ട്രാക്കുണര്‍ന്നു

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ
പ്രമോഷണല്‍ വീഡിയോയിലെ ഭാരതത്തിന്റെ ഭൂപടം

മാപ്പില്‍ പാക് അധിനിവേശ കശ്മീര്‍; അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രമോയില്‍ പാകിസ്ഥാന് ഷോക്ക്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: രജിസ്‌ട്രേഷന്‍ 12 വരെ മാത്രം

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.