Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടവാതൂര്‍ മാലിന്യനിക്ഷേപം: കൗണ്‍സില്‍ ചര്‍ച്ചയില്‍ തീരുമാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:39 pm IST
inKottayam

കോട്ടയം: വടവാതൂര്‍ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു നഗരസഭാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിജയപുരം പഞ്ചായത്ത് അധികൃതരും നഗരസഭാ കൗണ്‍സിലര്‍മാരും തമ്മില്‍ വാക്ക് തര്‍ക്കം രൂക്ഷമായതോടുകൂടിയാണ് കൗണ്‍സില്‍ ചര്‍ച്ചയാകാതെ പിരിഞ്ഞത്. വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍നിന്നും പഴയ മാലിന്യം കോട്ടയം നഗരസഭ നീക്കം ചെയ്യാത്തതിനെ കോടതി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. യോഗത്തില്‍ വടവാതൂര്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, റാംകി കമ്പനിയുടെ മുന്‍ കണ്‍സള്‍ട്ടന്റ് രഘു ആര്‍. ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. അസൗകര്യം മൂലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതു വിമര്‍ശനത്തിനു കാരണമായി. വടവാതൂര്‍ മാലിന്യ പ്ലാന്റ്ുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ നഗരസഭയുടെ അലംഭാവം മൂലം റാംകി കമ്പനി ലക്ഷങ്ങള്‍ കൊണ്ടുപോയതായും പ്രതിപക്ഷ അംഗം ഷീജ അനില്‍ ആരോപിച്ചു. കെട്ടിക്കിടക്കുന്ന മാലിന്യം ഇവിടെ നിന്ന് എത്രയും വേഗം നീക്കണമെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ റോയി ജോണ്‍ ഇടയത്തറ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത നഗരസഭയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി സിസി ബോബി പറഞ്ഞു. വിഷയം പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി നഗരസഭ തയാറാക്കിയിരിക്കും എന്ന ചിന്തയോടെയാണ് യോഗത്തിലേക്കു വന്നതെന്നും സിസി പറഞ്ഞു. മാലിന്യം കൊണ്ടുവന്ന് ജനങ്ങളെ ദുരിതത്തിലാക്കരുതെന്ന ബൈജു ചെറുകോട്ടയിലിന്റെ അഭിപ്രായത്തിന്റെ പേരില്‍ ബൈജും കൗണ്‍സിലര്‍ ഷീജ അനിലും തമ്മില്‍ വാക്കേറ്റമുണ്ടായി. വടവാതൂര്‍ വിഷയവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പില്‍ തന്നെ വീഴ്ചകളുണ്ടായതായി കൗണ്‍സിലര്‍ എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു. ശത്രുതാ മനോഭാവമില്ലാതെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നു ടി.സി. റോയി പറഞ്ഞു. വടവാതൂര്‍ ഡപിങ്ങ് യാര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലം നഗരസഭയുതേട തന്നെയാണെന്നും പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാകുകയാണ് വേണ്ടതെന്നും ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.