Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 09:26 pm IST
in Alappuzha

ആലപ്പുഴ: മധുര പലഹാരങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ പുതിയ അദ്ധ്യയനവര്‍ഷത്തേക്ക് വരവേല്ക്കാനായി ജില്ലയില്‍ സ്‌കൂളുകള്‍ ഒരുങ്ങി. പുതിയ അധ്യയന വര്‍ഷത്തില്‍ ഗവ. സ്‌കൂളുകളില്‍ 6,052 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 6,313 കുട്ടികളും അടക്കം ആകെ 12,365 കുട്ടികളോളം ഇതുവരെ ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ തുറക്കുമ്പോള്‍ പത്താം ക്ലാസുവരെയുള്ള 1,84,000 കുട്ടികള്‍ സ്‌കൂളിലെത്തും.

ജില്ലാ, ഉപജില്ലാ, പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം നടത്താന്‍ ഒരുക്കം പൂര്‍ത്തിയായി. നാളെ ജില്ലാതല പ്രവേശനോത്സവം കഞ്ഞിക്കുഴി ജിഎസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്വാഗതസംഘരൂപീകരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.റ്റി. മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഉപജില്ലാതലത്തില്‍ എഇഒമാരും സ്‌കൂള്‍ തലത്തില്‍ ഹെഡ്മാസ്റ്റര്‍മാരും പ്രവേശനോത്സവം നടത്തും. ഇതിനായി ഉപജില്ലാ തലത്തില്‍ 1,500 രൂപയും പഞ്ചായത്തുതലത്തില്‍ 1,000 രൂപയും സ്‌കൂള്‍തലത്തില്‍ 500 രൂപയും എസ്എസ്എ നല്‍കും. ഹൈസ്‌കൂള്‍ തലത്തില്‍ ഓരോ സ്‌കൂളിനും 10,000 രൂപയും ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കുന്ന കഞ്ഞിക്കുഴി സ്‌കൂളിന് 25,000 രൂപയും ജില്ലാ പഞ്ചായത്ത് നല്‍കും.

ഈ അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തക വിതരണവും പുരോഗമിച്ചുവരുന്നു. ജില്ലയില്‍ 14,36,438 പുസ്തകങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ഡന്റ് ചെയ്തിട്ടുണ്ട്. അതില്‍ 7,86,125 പുസ്തകങ്ങള്‍ ഇതിനകം വിതരണം ചെയ്തു.

ഒന്നാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് രണ്ടു ജോഡി യൂണിഫോം വിതരണം ചെയ്യുന്നതിന് ഗവ.സ്‌കൂളുകളിലേക്ക് ആവശ്യമായ തുക എസ്എസ്എ അനുവദിച്ചിട്ടുണ്ട്. തുക സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പേരിലുള്ള അക്കൗണ്ടണ്‍ില്‍ നിക്ഷേപിച്ചു. ജൂണ്‍ 25നകം കുട്ടികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളുകളില്‍ എത്തും എന്നാണു കരുതുന്നത്. എയ്ഡഡ് സ്‌കൂളുകളിലെ യൂണിഫോം വിതരണത്തിനുള്ള തുക ഫണ്ടണ്‍് ലഭ്യതയനുസരിച്ച് ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടണ്‍ില്‍ നിക്ഷേപിക്കും.

എസ്‌സി – എസ്ടി കുട്ടികളുടെ സ്റ്റൈപ്പന്‍ഡ് വിതരണം സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ടിലേക്ക് സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് എത്തിക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ക്ക് മാറ്റമുണ്ട്. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഉച്ചഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നതിനു നടപടി ആരംഭിക്കണമെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഈ അദ്ധ്യയന വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പ് ജൂണ്‍ എട്ടിന് നടത്തും. കുട്ടികളുടെ യുഐഡി പൂര്‍ത്തീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.