Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തിരുവല്ല-അമ്പലപ്പുഴ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 08:40 pm IST
inPathanamthitta

തിരുവല്ല: ജലവിതരണക്കുഴല്‍, കേബിള്‍ എന്നിവ സ്ഥാപിക്കുന്നതിനായി തിരുവവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയില്‍ ഇരുപത് കിലോമീറ്റര്‍ ദൂരത്തോളം എടുത്ത കുഴികള്‍ അപകടത്തിന് ഇടയാകുന്നു. പൊടിയാടി മുതല്‍ നീരേറ്റുപുറം വരെ സ്വകാര്യ കമ്പനിയുടെ ടെലഫോണ്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനും നീരേറ്റുപുറം മുതല്‍ എടത്വ വരെ ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനും എടുത്ത കുഴികളാണ് അപകടത്തിന് ഇടയാക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കകം പത്തോളം കെഎസ്ആര്‍ടിസി ബസ്സുകളാണ് റോഡില്‍നിന്നും തെന്നിമാറി റോഡിലെടുത്ത കുഴികളില്‍ താഴ്ന്ന് അപകടത്തില്‍ പെട്ടിട്ടുള്ളത്. നീരേറ്റുപുറം പാലം മുതല്‍ എടത്വ പള്ളിവരെ യാത്രക്കാരന് എത്തണമെങ്കില്‍ നിരവധി അപകട കുഴികള്‍ തരണം ചെയ്യണം. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് തന്നെ പ്രദേശത്തെ റോഡുകളില്‍ ചെളിക്കുളം രൂപപ്പെട്ടുകഴിഞ്ഞു. ജലവിതരണക്കുഴലുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാന്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.

റോഡുകലിലെ അപകടഭീഷണി ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രക്ഷേഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. കുഴികള്‍ മൂടാനായി ഉപയോഗിച്ച മണ്ണില്‍ കയറുന്ന വാഹനങ്ങള്‍ കുഴിയില്‍ അകപ്പെട്ട് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഇവിടെ നിത്യ സംഭവമാണ്. പൊടിയാടി മുതല്‍ എടത്വവരെയുള്ള ഭാഗത്താണ് റോഡില്‍ വാഹനങ്ങള്‍ താഴ്ന്ന് കുഴികള്‍ രൂപ്പെട്ടിട്ടുള്ളത്.നീരേറ്റുപുറം,തലവടി,പഞ്ചായത്ത് പടി,ആനപ്രമ്പാല്‍ ജംങ്ഷന്‍,വെട്ടുതോട് പാലം,എന്നിവിടങ്ങളിലെ അപകടകുഴികളില്‍ എല്ലാ ദിവസവും യാത്രക്കാര്‍ അപകടത്തില്‍ പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.വീയപുരംഭാഗത്ത് തലകീഴായി മറിഞ്ഞ കാറില്‍നിന്നും മാതാവും പുത്രനും അത്ഭുതകരമായി രക്ഷപെട്ടതും കഴിഞ്ഞ ദിവസമായിരുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും പഴയ കുഴലുകള്‍ മാറ്റുന്നതിന്റെയും ഭാഗമായി റോഡുകള്‍ വെട്ടിപ്പൊളിച്ചതാണ്തകര്‍ച്ചയ്‌ക്ക് ഇടയാക്കിരിക്കുന്നത്. ബസുകള്‍ കുഴികളില്‍ താഴ്ന്ന് അപകടങ്ങള്‍ പതിവായതോടെ കെഎസ്ആര്‍ടിസി ഇടക്കാലത്ത് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു.അന്ന് സര്‍വ്വീസ് നിര്‍ത്തിവച്ചതിലൂടെ എടത്വ, തിരുവല്ല, ആലപ്പുഴ ഡിപ്പോകളിലായി രണ്ടു ദിവസം കൊണ്ടു നാലുലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മണിക്കൂറുകള്‍ വൈകിയാണ് ഇപ്പോള്‍ പ്രദേശത്ത് കൂടി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്നീട് സര്‍വ്വീസ് പുനരാംരഭിച്ചു. റോഡില്‍ കുഴിയെടുത്ത ഭാഗം ടാര്‍ ചെയ്ത് അടയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രദേശത്തെ ജനപ്രതിനിധികള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെന്ന് കാട്ടി നാട്ടുകാര്‍

നിവേദനം സമര്‍പ്പിച്ചിരുന്നുവിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികളും അമ്പലപ്പുഴ -തിരുവല്ല പാതയെ ആശ്രയിച്ചാണ് ഇപ്പോള്‍ എത്താറുള്ളത്, എന്നാല്‍ റോഡ് ഗതാഗത യോഗ്യം അല്ലാതായതോടെ സഞ്ചാകികളും കുറഞ്ഞ തായി പ്രദേശ ത്തെ കച്ചവടക്കാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.