Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തില്‍ ഏത് ബഹുരാഷ്‌ട്ര കുത്തകകള്‍ക്കും സ്വാഗതം: ഇ.പി. ജയരാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:44 pm IST
inKannur

കണ്ണൂര്‍: കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്‌ട്ര കുത്തക കമ്പനികള്‍ വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ,കായിക മന്ത്രി ഇ.പി ജയരാജന്‍. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ വ്യവസായം ഇന്ന് തകര്‍ച്ചയിലാണ്. സ്വകാര്യ മേഖലയിലും പ്രശ്‌നങ്ങളുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളും എന്ത് ലക്ഷ്യംവെച്ചാണോ രൂപം നല്‍കിയത് അതില്‍ നിന്നും മാറി സ്ഥാപനത്തിന്റെ പ്രവര്‍ത്തനശേഷി ദുര്‍ബലപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. കെല്‍ട്രോണ്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വ്യവസായങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് അത് പരിഹരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കും. കേരളത്തിന്റെ വ്യവസായരംഗം വിപൂലീകരിക്കും. ആധുനിക സാങ്കേതിക വിദ്യകളുള്‍പ്പെടുത്തി വ്യവാസയങ്ങള്‍ സമൃദ്ധമാക്കും. ഖാദിവ്യവസായം കൂടുതല്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഇവിടുത്തെ തൊഴിലാളികള്‍ക്കാണ് ഏറ്റവും കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. ഖാദിവ്യവസായത്തെ വിപൂലീകരിക്കാനും മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുവാനുള്ള നടപടി സ്വീകരിക്കും. കൈത്തറി വ്യവസായത്തിന്റെ സംരക്ഷണത്തിന് വേണ്ടിയും നീക്കങ്ങള്‍ നടത്തും. കേരളത്തിലെ ആഭ്യന്തര, വിദേശമാര്‍ക്കറ്റുകളില്‍ കൈത്തറിയുടെ സവിശേഷത നിലനിര്‍ത്തിക്കൊണ്ട് വ്യാപാരത്തെ മെച്ചപ്പെടുത്തും.

വേണ്ടത്ര വരുമാനം ലഭിക്കാത്തതിനാല്‍ കായിക രംഗത്ത് പ്രതിഭകള്‍ തുടര്‍ച്ചയായി നില്‍ക്കുന്നില്ല. ഇത് സംബന്ധിച്ച് പഠനവും പരിശോധനയും നടത്തും. കേരളത്തില്‍ കായിരംഗത്തെ പ്രതിഭകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനമോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് ഇവരില്‍ നിന്നുതന്നെ പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. വിദ്യാഭ്യാസ മേഖലയില്‍ കായിക പരിശീലനമെന്നത് ഉള്‍പ്പെടുത്തും.

കണ്ണൂര്‍ വിമാനത്താവളം നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിച്ച് ഒരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാക്കി രാജ്യത്തിന് സമര്‍പ്പിക്കും. വിമാനത്താവളത്തിന്റെ റണ്‍വെ നാലായിരം മീറ്ററായിരിക്കും. വ്യവസായരംഗത്ത് വരുന്ന പുതിയസംരഭകരെ എല്ലാവിധ സഹായങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അധ്യക്ഷത വഹിച്ചു. എന്‍പിസി രഞ്ചിത്ത് സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.