Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇരമ്പുന്ന കടലോരത്ത് മരവിച്ച മനസ്സുമായ് കടലിന്റെ മക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2016, 03:33 pm IST
in Alappuzha

ഹരിപ്പാട്: ഇരമ്പുന്ന തീരത്ത് മരവിച്ച മനസ്സും ശരീരവുമായി കടലിന്റെ മക്കള്‍. മീന്‍ കിട്ടാതെ പട്ടിണിയും പരിവട്ടവുമായി മത്സ്യത്തൊഴിലാളികള്‍ വലയുകയാണ്. അലകടലില്‍ അന്നം തേടുന്നവരുടെ കുടിലുകളില്‍ ആകെ മ്ലാനത.

സ്‌കൂള്‍ അധ്യയനം ആരംഭിക്കുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് പുത്തന്‍ വസ്ത്രങ്ങളോ, പഠനോപകരണങ്ങളോ വാങ്ങാന്‍ പണമില്ലാതെ നെട്ടോട്ടമോടുന്ന തീരദേശവാസികള്‍.

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും ബോട്ടുകളും തീരത്ത് വിശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ. ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന തെര്‍മ്മോകോള്‍ വള്ളങ്ങളിലാണ് പൊങ്ങുവലയുമായി ചിലരെങ്കിലും മീന്‍പിടിക്കാന്‍ പോകുന്നത്. സാഹസികമായ ഈ പോക്കില്‍ അന്നത്തെക്കുള്ള അന്നത്തിന് ചെറുമത്സ്യങ്ങള്‍ കിട്ടിയാലായി.

മുമ്പൊക്കെ തൃക്കുന്നപ്പുഴയ്‌ക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കുഭാഗത്തുമൊക്കെ ചാകര പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അശാസ്ത്രീയമായ പുലിമുട്ടുകളും മറ്റും വന്നതോടെ ചാകരയെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. തീരത്ത് വറുതി കൊടികുത്തി വാഴുമ്പോഴും കടലമ്മ കനിയുമെന്നാണ് മത്സ്യതൊഴിലാളികളുടെ പ്രതീക്ഷ.

മുന്‍കാലങ്ങളില്‍ മത്തിയും മറ്റ് ചെറുതരം മീനുകളും കൂടുതല്‍ കിട്ടിക്കൊണ്ടിരുന്ന സമയമാണ് ഇപ്പോള്‍. എന്നാല്‍ ഇപ്പോള്‍ രൂക്ഷമായ കടല്‍ക്ഷോഭമാണ് തീരദേശ മേഖലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം ശക്തമായാല്‍ തീരദേശ മേഖല കൂടുതല്‍ ശൂന്യമാകും. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ട് സഹായിക്കാന്‍ സര്‍ക്കാരും തയ്യാറാകുന്നില്ല.

കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുത്തിട്ടുള്ള മത്സ്യതൊഴിലാളികളെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി രൂപംകൊണ്ട മത്സ്യഫെഡും തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.