Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭവന നിര്‍മ്മാണം; ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സഹായധനം അപര്യാപ്തമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 08:04 pm IST
in Alappuzha

തുറവൂര്‍: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സഹായധനം അപര്യാപ്തമെന്ന് ഗുണഭോക്താക്കള്‍. പദ്ധതിപ്രകാരം അറുനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടു നിര്‍മ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപയായിരുന്നുആദ്യം അനുവദിച്ചിരുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമുള്‍പ്പടെയുള്ള ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ രണ്ടു ലക്ഷം രൂപ എന്നത് തീരെ അപര്യാപ്തമായിരുന്നു.

പിന്നീട് ഇത് മൂന്ന് ലക്ഷമായി വര്‍ദ്ധിപ്പിച്ചെങ്കിലും നിര്‍മ്മാണം പൂര്‍ത്തീയാക്കാന്‍ മറ്റു മാര്‍ഗങ്ങളിലൂടെ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ഇതുമൂലം പദ്ധതിപ്രകാരം വീട് ലഭിച്ച ഭൂരിഭാഗം പേര്‍ക്കും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഐഎവൈ പദ്ധതി പ്രകാരമുള്ള വീടു ലഭിച്ചവര്‍ക്കും ഓരോ ഘട്ടത്തിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക് മാത്രമാണ് ഗഡുക്കള്‍ നല്‍കുന്നത്.

പാവപ്പെട്ടവരായ ഗുണഭോക്താക്കളെ ഇത് കടക്കെണിയിലാക്കുകയാണ്. ദുര്‍ബല വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ സഹായവും തനത് സമ്പാദ്യവും ചേര്‍ത്താലും വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ്. മൂലധനമോ കരുതല്‍ നിക്ഷേപമോ ഇല്ലാത്തതിനാല്‍ പൊതുമേഖല ബാങ്കുകള്‍ ഈവിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ മടിക്കുകയാണ്.

നിര്‍മ്മാണസാമഗ്രികളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവും വിദഗ്ധ തൊഴിലാളികളുടെ അഭാവവും അമിത കൂലിയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനാവശ്യമായ സിമന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മണ വസ്തുക്കള്‍ ന്യായവിലയ്‌ക്ക് ലഭ്യമാക്കുന്നതായും ഗുണഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമനുസരിച്ച് അടച്ചുറപ്പുള്ള വീട് നിര്‍മ്മാണത്തിന് ഇന്നത്തെ സാഹചര്യത്തില്‍ കുറഞ്ഞത് എട്ട് ലക്ഷം രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാരണത്താല്‍ നിലവില്‍ അനുവദിക്കുന്ന മൂന്ന് ലക്ഷം രൂപയെന്നത് അഞ്ച് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചാല്‍ പാവപ്പെട്ടവരായ ദുര്‍ബല വിഭാഗങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

പുതിയ വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.