Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയപാതയില്‍ വീണ്ടും മരണക്കുഴികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 05:32 pm IST
in Alappuzha

ആലപ്പുഴ: കാലവര്‍ഷത്തിന് മുമ്പ് തന്നെ യാത്രക്കാരുടെ ജീവനു ഭീഷണി ഉയര്‍ത്തി ദേശീയപാതയില്‍ മരണക്കുഴികള്‍ രൂപംകൊള്ളുന്നു. മഴ ആരംഭിച്ചതോടെ കുഴികള്‍ അനുദിനം വലുതാകുകയാണ്. റോഡിലെ കുഴിയില്‍വീണു നിയന്ത്രണം വിട്ട ബൈക്കില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ചാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാര്‍(28) മരിച്ചത്.

ദേശീയപാതയില്‍ പലയിടങ്ങളിലും ഇത്തരത്തിലുള്ള മരണക്കുഴികളുണ്ട്. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ജംഗ്ഷനുകളിലാണ് ഈ അപകടക്കുഴികളെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന്‍, തിരുവമ്പാടി, വലിയ ചുടുകാട്, കൊമ്മാടി, പാതിരപ്പള്ളി തുടങ്ങിയ ജംഗ്ഷനുകള്‍ ഉള്‍പ്പെടെ നിരവധി ഇടങ്ങളിലാണ് കുഴികള്‍ രൂപംകൊണ്ടിരിക്കുന്നത്.

ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും ഇരകളാകുന്നത്. ദേശീയപാതയുടെ ഇരുവശങ്ങളും ഗ്രാവലിട്ട് സമനിരപ്പാക്കാത്തും അപകട കെണിയാകുന്നു. ഇടയാക്കുന്നുണ്ട്. ഇതിനോടകം നിരവധിപേരാണ് ദേശീയപാതയുടെ താഴ്ന്ന വശങ്ങള്‍ ഗ്രാവലിട്ട് ഉയര്‍ത്താത്തതുമൂലമുണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നത്. 2015 ഡിസംബര്‍ രണ്ടിനാണ് ആലപ്പുഴ തുമ്പോളി കപ്പൂച്ചിന്‍ ആശ്രമത്തിനു സമീപം ഉണ്ടായ അപകടത്തില്‍ പൂന്തോപ്പ് സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനി രണ്ടാംക്ലാസുകാരി ഗൗരി ശങ്കര്‍ മരിച്ചത്. അധ്യാപികയായ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം തെറ്റിയ സ്‌കൂട്ടറില്‍നിന്നും തെറിച്ചുവീണു പിന്നാലെ വന്ന ഇഷ്ടിക കയറ്റിയ ലോറി കയറി ഗൗരിശങ്കര്‍ മരിക്കുകയായിരുന്നു.

സംഭവം നടന്നിട്ടു ആറുമാസം ആകുമ്പോഴും തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. ദേശീയപാതയില്‍ കിലോമീറ്ററുകളോളമാണ് താഴ്ന്ന വശങ്ങള്‍ ഗ്രാവലിട്ട് ഉയര്‍ത്താതെ അപകടഭീഷണി ഉയര്‍ത്തുന്നത്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളു. ഇപ്പോഴുള്ള തിരക്ക് ഇനിയും വര്‍ധിക്കും. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് ദേശീയപാതയില്‍ രൂപം കൊണ്ട കുഴികള്‍ മൂടാനും റോഡിന്റെ താഴ്ന്ന വശങ്ങളില്‍ ഗ്രാവലിറക്കാനുമുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നു ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.