Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ചരിത്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2016, 09:36 am IST
in India

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ചരിത്രമെഴുതി നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നടന്ന വമ്പന്‍ പരിപാടിയില്‍ മന്ത്രിമാര്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞും വരും വര്‍ഷങ്ങളില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ നിരത്തിയും ജനശ്രദ്ധയാകര്‍ഷിച്ചു. വൈകിട്ട് അഞ്ചു മണിയോടെ തുടങ്ങിയ പരിപാടി രാത്രി പത്തു മണിവരെ നീണ്ടു.

വനിതകളുടെ ശാക്തീകരണത്തിനും പെണ്‍കുട്ടികളുടെ സുരക്ഷയ്‌ക്കും പഠനത്തിനും വലിയ പ്രാധാന്യം നല്‍കുന്ന ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയുടെ പ്രാധാന്യവും ആവശ്യകതയും അതു നടപ്പാക്കിയതു വഴി കൈവന്ന നേട്ടങ്ങളും ബിഗ് ബീ അമിതാബ് ബച്ചന്‍ വിവരിച്ചു. ടോയ്‌ല

റ്റുകളുടെ ആവശ്യകത പരസ്യമായി എടുത്തു പറയുകയും അവ രാജ്യമെങ്ങും നിര്‍മ്മിക്കാന്‍ നടപടി എടുക്കുകയും ചെയ്ത മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഡ്യം പ്രശസ്ത ബോളിവുഡ് താരം വിദ്യാബാലന്‍ ചടങ്ങില്‍ പ്രത്യേകം പരാമര്‍ശിച്ചു.

ദേശീയ പാത നിര്‍മ്മാണത്തിന് തന്റെ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നു പറഞ്ഞ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രതിദിനം 41 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുകയാണ് തന്റെ മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഗംഗ ശുചീകരണത്തിന് 20000 കോടി രൂപയാണ് അനുവദിച്ചതെന്ന് മന്ത്രി ഉമാഭാരതി പറഞ്ഞു.

അനാഥരെ പാര്‍പ്പിക്കാന്‍ 30,000 ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. കുട്ടികളുടെ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ 7 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. മോദി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ ഇന്ദ്രധനുഷ് വിജയകരമാകുകയാണെന്നും അദ്ദേഹം തുടര്‍ന്നു. മാതൃശിശു വികസന രംഗങ്ങളില്‍ അടുത്ത രണ്ടു വര്‍ഷം നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും മേനകാ ഗാന്ധി വിവരിച്ചു.

നികുതി സമ്പ്രദായം ലളിതവല്‍ക്കരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. കര്‍ഷകര്‍ക്ക് നടപ്പാക്കിയ വിള ഇന്‍ഷ്വറന്‍സ് പരിപാടി ഫസല്‍ ബീമാ യോജനയെപ്പറ്റിയും അദ്ദേഹം വിവരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.