Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താല്‍ഗോ ഓടി; 115 കി.മീ വേഗത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 09:14 pm IST
in India

ലക്‌നോ: ഭാരം കുറഞ്ഞ, അതിവേഗത്തിലോടുന്ന സ്പാനിഷ് നിര്‍മ്മിത ടാല്‍ഗോ ട്രെയിന്‍ ഭാരതത്തില്‍ വിജയകരമായി ഓടിച്ചു. യുപിയിലെ ബറേലിയില്‍ നിന്ന് മൊറാദാബാദിലേക്കായിരുന്നു ഓട്ടം. 115 കിലോമീറ്റര്‍ വേഗത്തിലോടിച്ചായിരുന്നു കോച്ചുകളുടെ ആട്ടം (ഓസിലേഷന്‍) പരിശോധിക്കാനുള്ള ട്രയല്‍. ഇനി ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിച്ചാണ് അടുത്ത പരീക്ഷണം. മഥുര പല്‍വാള്‍, ദല്‍ഹി മുംബൈ റൂട്ടുകളിലാണ് അടുത്ത ട്രയല്‍. ഇത് ഇന്ന് നടന്നേക്കും.

റെയില്‍വേ വലിയ മാറ്റത്തിന്റെ പാതയിലാണ്. വേഗതയും യാത്രക്കാര്‍ക്കുള്ള സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് ടാല്‍ഗോ ട്രെയിനുകള്‍ വാങ്ങുന്നത്.

നല്ല വേഗത കിട്ടുമെന്നു മാത്രമല്ല വൈദ്യുതിച്ചെലവ് മുപ്പതു ശതമാനം കുറയും. കോച്ചുകളില്‍ ഒരു വശത്തേക്കാണ് സീറ്റുകള്‍. മുകളില്‍ ഇരുവശത്തും ലഗേജുകള്‍ വയ്‌ക്കാന്‍ വിശാലമായ റാക്കുകളാണ്. കഴിഞ്ഞ മാസം സ്‌പെയിനില്‍ നിന്ന് ഒന്‍പതു കോച്ചുകളാണ് എത്തിച്ചത്. ഭാരത എന്‍ജിനുകള്‍ തന്നെ ഇവ ഓടിക്കാന്‍ ഉപയോഗിക്കാം. നമ്മുടേത് മികച്ച എന്‍ജിനുകളാണ്. അവ 200 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും കഴിയും. ജൂണ്‍ പകുതിയോടെ ട്രയലുകള്‍ പൂര്‍ത്തിയാകും. ജൂണ്‍ അവസാനം മുപ്പത് കോച്ചുകള്‍ എത്തിക്കും. രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളിലാകും ഇവ ഉപയോഗിക്കുക.

1941 മുതല്‍ രംഗത്തുള്ള സ്പാനിഷ് കമ്പനിയാണ് ടാല്‍ഗോ. ലോകമെമ്പാടും ഇവരുടെ ഭാരം കുറഞ്ഞ കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.

250 കിലോമീറ്റര്‍ വേഗതയില്‍ വരെ ഇവ ഓടിക്കാം. ഇവിടെ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിക്കാനാണ് കേന്ദ്ര പദ്ധതി. യാത്രാ സമയം 30 ശതമാനം കുറയ്‌ക്കാന്‍ കഴിയും. മുംബയ്-ദല്‍ഹി രാജധാനി ഇപ്പോള്‍ 17 മണിക്കൂറാണ് എടുക്കുന്നത്. ടാല്‍ഗോ വരുന്നതോടെ സമയം 12 മണിക്കൂറായി ചുരുങ്ങും. ഇപ്പോള്‍ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഉപയോഗിക്കുന്നവയേക്കാള്‍ ഒരു കോടി രൂപ കുറച്ചുമതി ടാല്‍ഗോ കോച്ചുകള്‍ക്ക്. നിലവിലുള്ള പാത തന്നെ മതി ഇവയ്‌ക്കും.

ഓരോ സീറ്റിലും ടേബിളുകളുണ്ട്. പാട്ടുകേള്‍ക്കാം, വെളിച്ചം ക്രമീകരിക്കാം. സീറ്റുകളുടെ പിന്നില്‍ സിനിമ കാണാന്‍ ചെറിയ സ്‌ക്രീനുകളുമുണ്ട്. പുറത്ത് കടുത്ത ചൂടാണെങ്കിലും അകത്ത് അനുഭവപ്പെടില്ല. 30 ശതമാനം കുറവ് വൈദ്യുതി മതി ഇവ പ്രവര്‍ത്തിപ്പിക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.