Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കളിയാട്ടക്കാവിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2016, 01:34 pm IST
inMalappuram

തിരൂരങ്ങാടി: മുന്നിയൂര്‍ കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ പന്ത്രണ്ടാം നാള്‍ പകല്‍ കളിയാട്ടത്തിന് വന്‍ ജനപങ്കാളിത്തം. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പൊയ്‌കുതിര സംഘങ്ങള്‍ തലവന്മാര്‍ക്കൊപ്പം ദേവീചരിതംപാടി നൃത്തച്ചുവടുകള്‍ വെച്ചു. രാവിലെ 10 മണിയോടെ സാംബവ മൂപ്പന്‍ സംഘത്തോടൊപ്പം എത്തി. തുടര്‍ന്ന് നിരവധി സംഘങ്ങള്‍. ബാന്‍ഡ് മേളം, ശിങ്കാരിമേളം, ചെണ്ടവാദ്യം എന്നിങ്ങനെ ശബ്ദഘോഷങ്ങളാല്‍ തട്ടകം ഉത്സവഛായയിലമര്‍ന്നു.

കളിയാട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്ഷേത്രംഭാരവാഹികളും ദേശതലവന്മാരും പോലീസും സംയുക്തമായെടുത്ത തീരുമാനങ്ങള്‍ ഫലം കണ്ടു. പൊയ്‌കുതിര സംഘങ്ങളുടെ പേരെഴുതിയ ബാനര്‍ മുന്നില്‍ പിടിച്ച് ഓരോ സംഘവും കാവിലെത്തി. പൊയ്‌കുതിരകളുടെ വലിപ്പം ദേവപ്രശ്‌നവിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രിച്ചിരുന്നു. കൊല്ലന്‍പുറായ മുതല്‍ റോഡില്‍ വഴിയോര കച്ചവടങ്ങള്‍ അനുവദിച്ചിരുന്നില്ല. തലപ്പാറ മുതല്‍ മൂന്ന് കിലോമീറ്ററോളം വാഹനഗതാഗതവും അനുവദിച്ചില്ല. പക്ഷേ ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നില്ലായിരുന്നു. ആളുകളുടെ ബാഹുല്യം പ്രദേശത്തെ ശരിക്കും വീര്‍പ്പുമുട്ടിച്ചു. ഇടവപ്പാതിയുടെ ലക്ഷണമില്ലാതിരുന്ന കളിയാട്ടനാളില്‍ ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിച്ച് നടന്ന് നീങ്ങിയത് നാനാജാതി മതസ്ഥരാണ്. പരാശക്തി പരിലസിക്കുന്ന മതമൈത്രിയുടെ ദിവ്യസങ്കേതം തേടി കിലോമീറ്ററുകള്‍ താണ്ടിയാണ് ആയിരങ്ങളെത്തിയത്. കാവിലെത്തിയ എല്ലാവര്‍ക്കും മണ്ണിനും മനസ്സിനും കുളിരുപകരുന്നതായിരുന്നു കളിയാട്ട അനുഭവം.

കാര്‍ഷിക വിപണിയും ദേവീകടാക്ഷത്തില്‍ പൂത്തുലഞ്ഞു. ഇതോടെ മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പരിസമാപ്തിയായി. ഇനി കടലുണ്ടി പേടിയാട്ട് ഭഗവതി നട തുറക്കുംവരെ ജനം ഉത്സവമേളത്തിന് കാത്തിരിക്കും.

കഴിഞ്ഞ തവണത്തെ അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന വന്‍ സുരക്ഷ സന്നാഹത്തിലാണ് ഉത്സവം നടന്നത്. മുന്നൂറോളം പോലീസുകാരുള്‍പ്പടെ ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. സൗജന്യ കുടിവെള്ള ഭക്ഷണ വിതരണവുമായി സംഘടനകളും സജീവമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.