Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിജിത്ത്-ഷിനോജ് ബലിദാനദിനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 10:47 pm IST
in Kannur

പാനൂര്‍: പളളൂരിലെ വിജിത്തും ഷിനോജും ബലിദാനിയായിട്ട് ഇന്നേക്ക് 7വര്‍ഷം. കാലമെത്ര കഴിഞ്ഞാലും ഇവരുടെ കരുത്തുറ്റ ഓര്‍മ്മകള്‍ ചിതലരിക്കാതെ സംഘപ്രവര്‍ത്തകരുടെ മനസില്‍ ഒളിമങ്ങാതെ കിടക്കുന്നു. ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സിപിഎം നരാധമന്‍മാര്‍ അരുംകൊല ചെയ്ത ഈ യുവതേജസുകള്‍ നാടിന്റെ പോന്നോമനകളായിരുന്നു. ഒരു ആദര്‍ശത്തില്‍ വിശ്വസിച്ചു പോയി എന്ന അപരാധത്തിന്റെ പേരില്‍ സിപിഎം നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ നടുക്കത്തില്‍ നിന്നും നാടിന്നും മോചിതമായിട്ടില്ല. യാതൊരു രാഷ്‌ട്രീയ സംഘര്‍ഷവുമില്ലാത്ത പ്രദേശത്ത് ഭീതിപരത്തി തുരുമ്പിച്ച കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാമെന്ന മൗഢ്യധാരണയുടെ പിന്‍ബലത്തില്‍ നടത്തിയ കൊലപാതകമായിരുന്നു ഇവരുടേത്. എന്നാല്‍ കൊലപാതകത്തില്‍ മുഖ്യപങ്കാളികളായവര്‍ ഈ നാടിനു തന്നെ ശാപമായി കല്‍തുറങ്കില്‍ അജീവനാന്തം കിടക്കുന്നു. ലോകം ശപിച്ച പാഴ്ജന്മങ്ങളായി ഇവിടെയാണ് ബലിദാനത്തിന്റെ ഉജ്ജ്വലമായ സ്മരണകളുമായി ജനഹൃദയങ്ങളില്‍ വിജിത്തും ഷിനോജും ജീവിക്കുന്നത്. പളളൂര്‍ മേഖലകളില്‍ ശക്തമായ പ്രവര്‍ത്തനവുമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സജീവമാകുമ്പോള്‍ ഇന്നും അക്രമപാതയില്‍ തന്നെ നീങ്ങുകയാണ് സിപിഎം. ഇവരുടെ ഭീഷണിക്കു മുന്നില്‍ പതറാതെ പോരാടിയ ധീരബലിദാനികളുടെ ഓര്‍മ്മകളില്‍ പ്രചോദനം ഉള്‍ക്കൊണ്ട്് നിരവധി പ്രവര്‍ത്തകര്‍ കര്‍മ്മമണ്ഡലത്തില്‍ സക്രിയമാണിവിടെ. ഇവരുടെ സ്മരണയ്‌ക്ക് മുന്നില്‍ ഇന്ന് ആയിരങ്ങള്‍ കാവിപൂക്കള്‍ അര്‍പ്പിക്കും. ഇന്നു കാലത്ത് 8ന് പളളൂരിലെ സ്മൃതിമണ്ഢപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സാംഘിക്കും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

Kerala

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

Kerala

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

Kerala

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

സർക്കാർ ആനുകൂല്യങ്ങളും ബിസിനസ്സ് പുരോഗതിയും! സമ്പൂർണ്ണ രാശിഫലം (19 മെയ് 2026) – AI ജ്യോതിഷം

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.