കണ്ണൂര്‍: വിശ്വകര്‍മ്മ ഗായത്രി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വശാന്തിക്കായി ജഗദ്ഗുരു പൂജയോട് അനുബന്ധിച്ച് മൈസൂരിലെ കളാമാന്‍ ടെമ്പിള്‍ റോഡിലെ മാധവശര്‍മ്മയുടെ നേതൃത്വത്തില്‍ ചാലാട് ഗായത്രീമഠത്തില്‍ ജഗദ്ഗുരു പൂജ നടത്തി. മഠാധിപതി രമേശന്‍ ആചാരി, രാജന്‍ ആശാരി, ശ്രീജന്‍ കാപ്പാട്, രാജീവന്‍, രാഹുല്‍ ശര്‍മ്മ, ഗോകുല്‍ ശര്‍മ്മ, പവിത്രന്‍ ഗുരുക്കളോട്ട് എന്നീ മഠം ഭാരവാഹികളും സംബന്ധിച്ചു.
















