Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

മോഷണം; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 08:46 pm IST
inPathanamthitta

പന്തളം: വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണം നടത്തിയതിനു നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കടയ്‌ക്കാട് സ്വദേശി ശരണും(18) പ്രായപൂര്‍ത്തിയാവാത്ത മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളുമാണ് പിടിയിലായത്. ഇവരും പന്തളം സ്വദേശികളാണ്. തോന്നല്ലൂര്‍ വട്ടപ്പറമ്പില്‍ അരവിന്ദിന്റെ യമഹ ബൈക്ക് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി ഇവര്‍ ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ബൈക്ക് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് കടയ്‌ക്കാടുള്ള ഇവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. ബൈക്ക് പോലീസ് കണ്ടെടുത്തു. പന്തളം എന്‍എസ്എസ് കോളേജിനു എതിര്‍വശമുള്ള പെട്രോള്‍ പമ്പില്‍ നിന്ന് പണമടങ്ങിയ ബാഗ്, സമീപമുള്ള ചെരുപ്പ് കടയില്‍ നിന്ന് ഹോം തീയറ്റര്‍, ഷൂസുകള്‍, സ്‌പോര്‍ട്ട്‌സ് വാച്ചുകള്‍, കുരമ്പാല പുത്തന്‍കാവില്‍ ക്ഷേത്രത്തിനു സമീപം ചിത്രാലയം വീട്ടില്‍ പുഷ്പാംഗദന്‍, സഹോദരന്‍ ശശിധരന്‍ എന്നിവരുടെ വീടുകളില്‍ നിന്നും 120 റബര്‍ ഷീറ്റുകള്‍, മെഡിക്കല്‍ മിഷന്‍ കവലയ്‌ക്ക് സമീപം ഹോളോബ്രിക്‌സ് സ്ഥാപനത്തിലെ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ നാല് മൊബൈല്‍ ഫോണുകള്‍, 14,000 രൂപ എന്നിവയും ഇവര്‍ സംഘം ചേര്‍ന്ന് മോഷ്ടിച്ചുവെന്നാണ് കേസ്. നാസിക് ഡോള്‍ ടീമിലുണ്ടായിരുന്ന ഇവര്‍ മോഷണത്തിലൂടെ ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് അലസമായി കഴിഞ്ഞു വരികയായിരുന്നെന്നും പോലീസ് പറഞ്ഞു. പല തവണ പിടിക്കപ്പെട്ട ഇവരെ താക്കീത് നല്കി വിട്ടെങ്കിലും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പെട്ടതോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ് പറഞ്ഞു. പ്രതികളില്‍ ശരണിനെ അടൂര്‍ കോടതിയിലും മറ്റുള്ളവരെ പത്തനംതിട്ട ജുവനൈല്‍ കോടതിയിലും ഹാജരാക്കി. സിഐ സുരേഷ്‌കുമാര്‍, എസ്‌ഐ റ്റി.എം.സൂഫി, എഎസ്‌ഐമാരായ രമേശ്കുമാര്‍, അനില്‍കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ അജി ശാമുവല്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.