Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴുവൻ ബസ്സുകളിലും സ്ത്രീസുരക്ഷാ സംവിധാനം നിർബന്ധമാക്കും: കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2016, 10:00 am IST
in India

ന്യൂദൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിലുള്ള എല്ലാ ബസ്സുകളിലും സിസിടിവി ക്യാമറകളും ജിപിഎസ് സംവിധാനവും അപായ ബട്ടണും നിർബന്ധമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അടുത്ത മാസം ജൂൺ 2ന് വിജ്ഞാപനം നിലവിൽ വരുന്നതോടെ രാജ്യത്ത് സർവ്വീസ് നടത്തുന്ന ലക്ഷക്കണക്കിന് ബസ്സുകളിൽ സുരക്ഷാസംവിധാനങ്ങൾ നിയമപരമാകും. 23 ൽ കൂടുതൽ സീറ്റുള്ള ബസ്സുകളിലാണ് ഇത് നിർബന്ധമാക്കുക.

അപായ ബട്ടൺ അമർത്തിയാൽ ജിപിഎസ് വഴി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ സന്ദേശം എത്തും. ബട്ടൺ അമർത്തുമ്പോൾ സിസിടിവി ക്യാമറ പ്രവർത്തിച്ചു തുടങ്ങും. ക്യാമറയിലെ ചിത്രങ്ങൾ തൽസമയം പോലീസ് സെൻട്രൽ കൺട്രോൾ റൂമിൽ ലഭ്യമാക്കും. ബസ് വഴിമാറി സഞ്ചരിച്ചാലും ജിപിഎസ് വഴി കണ്ടെത്താനാകും.

രാജ്യതലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി പ്രത്യേക സംവിധാനങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ച ബസ് സർവ്വീസുകൾ ദൽഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗഡ്കരി.

നിർഭയ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനാണ് പബ്ലിക് ബസ്സുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുന്നതെന്ന് കേന്ദ്രഗതാഗതമന്ത്രി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മോട്ടോർ വാഹന നിയമത്തിന് കീഴിൽ കരട് കഴിഞ്ഞ മാസം തയ്യാറാക്കിയിരുന്നു.

വാഹന നിർമ്മാതാക്കളെ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കാനും കേന്ദ്രം ശ്രമം ആരംഭിച്ചിട്ടുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ബസ്സുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കും.

പൈലറ്റ് പദ്ധതിക്ക് പിന്നാലെ ആദ്യഘട്ടമായി രാജസ്ഥാൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ പത്ത് ലക്ഷ്വറി, പത്ത് ഓർഡിനറി ബസുകളിൽ സംവിധാനങ്ങൾ ഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.