Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അങ്ങാടിത്തോട് വാഹിനിയായി; മൂക്കുപൊത്തി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 09:10 pm IST
in Alappuzha

മാലിന്യവാഹിനിയായ മണ്ണഞ്ചേരിയിലെ അങ്ങാടിത്തോടും ഇടത്തോടും

മണ്ണഞ്ചേരി: നൂറു കണക്കിന് പേര്‍ ആശ്രയിച്ചിരുന്ന മണ്ണന്‍ചേരിയുടെ പ്രതാപമായിരുന്ന അങ്ങാടിത്തോട് മാലിന്യ വാഹിനിയായി. മാലിന്യങ്ങള്‍ കുന്നുകൂടി ദുര്‍ഗന്ധംവമിക്കുന്ന കറുത്തവെള്ളമാണ് ഇപ്പോള്‍ തോട്ടിലുള്ളത്. മണ്ണന്‍ചേരിയിലെ ചെറുതോടുകളുടെയുംഅവസ്ഥ ഇതാണ്.പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കുന്നു കൂടി തോടുകളുടെ ഒഴുക്കുനിലച്ച നിലയിലാണ്.

ഒരു കാലത്ത് മണ്ണന്‍ചേരി വള്ളക്കടവിലേക്ക് കൊപ്രായുംപലചരക്കു സാധനങ്ങളും വള്ളങ്ങളിലും മറ്റും എത്തിയിരുന്നത് ഈ അങ്ങാടി തോടിലൂടെയായിരുന്നു.വള്ളക്കടവ് പേരില്‍ മാത്രമായത്തോടെ ഇത് വഴിയുള്ള ചരക്കു ഗതാഗതവും നിലച്ചു, ഇതോടെയാണ് പ്രൗഡിയില്‍ നിന്നിരുന്ന തോടിന്റെ അവസ്ഥ പരിതാപകരമാകുന്നത്.

ഇപ്പോള്‍ പുല്ലുമായി എത്തുന്ന വള്ളങ്ങള്‍ മാത്രമാണ് ഈ തോട്ടിലൂടെ എത്തുന്നത്. വേമ്പനാട് കായലില്‍ ചെന്നെത്തുന്ന തോട് പ്രദേശ വാസികളുടെ ഏറ്റവും വലിയ ജല സ്രോതസ്സയിരുന്നു.കുളിക്കാനും അലക്കാനും പ്രാര്‍ത്ഥനാലയങ്ങളില്‍ അംഗ ശുദ്ദി ചെയ്യാനുമൊക്കെ ഈ തോട്ടിലെ വെള്ളമായിരുന്നു പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ തോടിന്റ്റെ സ്ഥിതി വളരെ ദയനീയമാണ്.

മാലിന്യങ്ങളുംമറ്റും നിക്ഷേപിക്കുന്ന കേന്ദ്രമായി അങ്ങാടി തോട് മാറിയിരിക്കുകയാണ്. കരിങ്കല്ലു കെട്ടി സംരക്ഷിക്കാത്തതിനാല്‍ തോടിന്റ്റെ കരയുടെ പല ഭാഗവുംഇടിഞ്ഞ നിലയിലാണ്.

അധികൃതര്‍ ഇനിയും തോടിന്റ്റെ ശോച്യാവസ്ഥക്കെതിരെ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അങ്ങാടി തോടും വള്ളക്കടവ് പോലെ ചരിത്രമാകും. തോട് വൃത്തിയാക്കി,ആഴം കൂട്ടി പുനരുദ്ധരിച്ചാല്‍ മാത്രമേ അങ്ങാടി തോടിനെ രക്ഷിക്കാനാകൂ.

അതു വഴി തോടിനെ ടൂറിസം മേഖലയ്‌ക്കും പ്രയോജനപ്പെടുത്താം. ഇതിനായി അധികാരികള്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം
Kerala

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.