Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ രണ്ടാംകൃഷി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2016, 07:42 pm IST
in Alappuzha

കുട്ടനാട്: പ്രതികൂല കാലാവസ്ഥയും, ഉയര്‍ന്ന കൃഷിച്ചെലവുകളും കുട്ടനാട്ടിലെ രണ്ടാംകൃഷിയെ ബാധിക്കുന്നു. വേനല്‍മഴ വൈകിയതിനാല്‍ രണ്ടാംകൃഷിയും വൈകുമെന്നാണു കരുതുന്നത്. സാധാരണയായി ഇടവപ്പാതി തുടങ്ങി ജൂണ്‍ 15നു രണ്ടാംകൃഷിക്കുള്ള വിതയാരംഭിക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ രണ്ടാംകൃഷിയിറക്കാനുള്ള ചില പാടശേഖരങ്ങളില്‍ നിലമൊരുക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടില്ല.

കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ഉപ്പുവെള്ളം കയറിയതിനാലാണിത്. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ള മണ്ണില്‍ വിത്തുവിതച്ചാല്‍ അത് കിളിര്‍ക്കാതെ കരിഞ്ഞുപോകും. ഈ സാഹചര്യത്തില്‍ നല്ല മഴ കിട്ടി പാടത്തെ ഉപ്പിന്റെ അംശം കഴുകിക്കളഞ്ഞതിനുശേഷമേ വിത സാധ്യമാകുകയുള്ളു. കഴിഞ്ഞ വര്‍ഷം 10,331 ഹെക്ടറിലാണ് രണ്ടാംകൃഷിയിറക്കിയത്.

ഇത്തവണത്തെ രണ്ടാംകൃഷി ഇതിലും കുറവായിരിക്കുമെന്നാണ് കൃഷി വകുപ്പധികൃതരും കണക്കുകൂട്ടുന്നത്. ഇത്തവണ നിലവില്‍ അമ്പലപ്പുഴ, പുറക്കാട്, തകഴി മേഖലകളില്‍ മാത്രമാണ് രണ്ടാംകൃഷിക്കുള്ള വിതയാരംഭിച്ചിട്ടുള്ളത്.

സമീപകാലത്ത് കുട്ടനാട്ടില്‍ കൃഷിയിറക്കുന്നവരില്‍ നല്ലൊരു ശതമാനവും പാട്ടക്കര്‍ഷകരാണ്. ഏക്കറൊന്നിനു പാട്ടത്തുക 20,000 രൂപവരെയായിട്ടുണ്ട്. മുട്ടാര്‍ കൃഷിഭവനു കീഴിലുള്ള പാടശേഖരങ്ങളില്‍ കഴിഞ്ഞവര്‍ഷം മുതല്‍ രണ്ടാംകൃഷി പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. 2014ലെ അതിരൂക്ഷമായിരുന്ന കൃഷിനാശമാണ് കര്‍ഷകരെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

വെളിയനാട് കൃഷിഭവനു കീഴിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. കുട്ടനാട്ടില്‍ ഏറ്റവുമധികം രണ്ടാം കൃഷിയിറക്കുന്നത് ചമ്പക്കുളം ബ്ലോക്ക് പരിധിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.