കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല(കുസാറ്റ്)യുടെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയില്‍ മറൈന്‍ ബയോളജി ഫിഷറീസ് സയന്‍സ് ഇന്‍ സീഫുഡ് സേഫ്റ്റി ആന്‍ഡ് ട്രേഡ് എന്നിവയില്‍ ഒന്നാം റാങ്ക് നേടിയ ടി.അഞ്ജലി. മട്ടന്നൂര്‍ പഴശ്ശി രാജ എന്‍.എസ്.എസ് കോളേജ് സുവോളജി വിദ്യാര്‍ത്ഥിനിയും പേരാവൂര്‍ ഗീതാഞ്ജലിയില്‍ തുന്നന്‍ മോഹനന്റെ മകളുമാണ്
















