Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മൊബൈല്‍ ഫ്രീ ഗിഫ്റ്റ്; പണം തട്ടുന്ന സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 09:02 pm IST
in Alappuzha

മാവേലിക്കര: വിലകൂടിയ മൊബൈല്‍ ഫോണ്‍ സമ്മാനത്തിന് അര്‍ഹരായിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സജീവമാകുന്നു. ചെട്ടികുളങ്ങര, മാവേലിക്കര സ്വദേശികളായ നിരവധിപേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായിരിക്കുന്നത്.

കമ്പനിയുടെ പ്രതിനിധികള്‍ എന്ന് അവകാശപ്പെട്ട് 8287244298 എന്ന മൊബൈല്‍ നമ്പരില്‍ നിന്നുമാണ് ആദ്യം ബന്ധപ്പെടുന്നത്. സാംസണ്‍ ഗാലക്‌സിയുടെ വിലകൂടിയ മൊബൈല്‍ ഫോണിന് സമ്മാനാര്‍ഹനായെന്നും പോസ്റ്റ് ഓഫീസില്‍ എത്തുന്ന സമ്മാനം നേരിട്ടു വാങ്ങണമെന്നുമാണ് അറിയിക്കും. ഇതിനു ശേഷം സമ്മാനം അയച്ച ശേഷവും മേല്‍വിലാസത്തില്‍ ലഭിക്കുന്ന ദിവസം രാവിലെയും ഫോണ്‍ ചെയ്ത് വിവരം പറയും.

പോസ്റ്റ്ഓഫീസില്‍ എത്തുമ്പോള്‍ മൂവായിരം രൂപ അടയ്‌ക്കണം എന്ന് ആവശ്യപ്പെടും. വീണ്ടും നമ്പരില്‍ ബന്ധപ്പെടുമ്പോള്‍ വിലകൂടിയ മൊബൈല്‍ ആണെന്നും ഇതിന്റെ ടാക്‌സ് ഇനത്തില്‍ അടയ്‌ക്കേണ്ട തുകയാണെന്നും പറയും. പണം അടച്ച് പെട്ടി വാങ്ങി തുറന്നു നോക്കുമ്പോള്‍ അതില്‍ ശില്‍പ്പങ്ങളും മറ്റു വസ്തുക്കളുമാണ് ഉണ്ടാകുന്നത്. ആകര്‍ഷകമായിട്ടാണ് പെട്ടി പായ്‌ക്ക് ചെയ്യുന്നത് അതിനാല്‍ ആര്‍ക്കും സംശയം തോന്നില്ല.

സായ് അമൃത്, ഡബ്ല്യുഇസഡ് 535/3 ശ്രീനഗര്‍, ന്യൂദല്‍ഹി എന്ന വിലാസത്തില്‍ നിന്നുമാണ് ഇത് അയച്ചിരിക്കുന്നത്.

ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുന്നത് മലയാളികളും നമ്പര്‍ കേരളത്തില്‍ നിന്നുമുള്ളതുമാണ്. അതിനാല്‍ ഇത് വലിയ ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണെന്നാണ് സൂചന. ഫോണ്‍ നമ്പര്‍ സഹിതം പരാതി നല്‍കിയാലും ഇതില്‍ തുടര്‍ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

കബളിപ്പിക്കപ്പെട്ടവര്‍ വീണ്ടും ബന്ധപ്പെടുമ്പോള്‍ കമ്പനിക്ക് തെറ്റുപറ്റിയതാണെന്നും ഒരാഴ്ചയ്‌ക്കുള്ളില്‍ പണം നല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. പിന്നീട് ബന്ധപ്പെടുമ്പോള്‍ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഇവര്‍ രക്ഷപെടുന്നു.

വിലകൂടിയ മൊബൈലുകള്‍ ഹരമായതിനാല്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)
India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

World

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.