Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വേനല്‍മഴ കടുത്തു,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 09:00 pm IST
inAlappuzha

ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ വളപ്പില്‍ വെള്ളക്കെട്ട് രൂക്ഷമായപ്പോള്‍.

വെള്ളക്കെട്ട് വ്യാപകം

ചേര്‍ത്തല: വേനല്‍മഴ കടുത്തു, നഗരം വെള്ളക്കെട്ടില്‍. രണ്ടു ദിവസമായി തുടരുന്ന തോരാതെയുള്ള മഴയില്‍ നഗത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ജനജീവിതവും യാത്രയും ദുസഹമായി.

ഗവ. താലൂക്ക് ആശുപത്രി വളപ്പടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വെള്ളം നിറഞ്ഞു. ആശുപത്രി വളപ്പില്‍ വെള്ളക്കെട്ട് രൂപപെട്ടതോടെ ചികിത്സ തേടിയെത്തുന്ന രോഗികളും ജീവനക്കാരും ദുരിതത്തിലായി.

നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഉള്‍പ്പെട്ട ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകള്‍, വേളോര്‍വട്ടം, കളവംകോടം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, വടക്കേ അങ്ങാടിക്കവല, നഗരസഭ കാര്യലയത്തിന് സമീപം, ദേവീക്ഷേത്രത്തിന് പുറകുവശം, സ്വകാര്യബസ് സ്റ്റാന്‍ഡ്, നടക്കാവ് റോഡ്, കോടതിക്കവല, നഗരസഭ മാര്‍ക്കറ്റ്, സെന്റ് മേരീസ് സ്‌കൂള്‍ പരിസരം, നെടുമ്പ്രക്കാട്, ചാലിപ്പള്ളി, വയലാര്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ഒളതല, കൈതാരം കോളനി, എട്ടുപുയ്‌ക്കല്‍, ചാത്തന്‍ചിറ പാലത്തിന് സമീപ പ്രദേശങ്ങള്‍, നാഗംകുളങ്ങര, വയലാര്‍ കുറിയമുട്ടം പാലത്തിന്റെ സമീപം, അര്‍ത്തുങ്കല്‍, തൈക്കല്‍, തീരമേഖല എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ദുരിതം വിതയ്‌ക്കുന്നത്.

സ്വകാര്യ വ്യക്തികള്‍ പൊതു തോടുകളും ജല നിര്‍ഗമന മാര്‍ഗങ്ങളും അനധികൃതമായി കൈയ്യേറി നികര്‍ത്തിയതാണ് പലമേഖലകളിലും വെള്ളക്കെട്ടിന് കാരണം. ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ നിറഞ്ഞത് ജലനിര്‍ഗമനം തടസപ്പെട്ടതോടെ മാലിന്യങ്ങള്‍ വെള്ളവുമായി കലര്‍ന്ന് റോഡില്‍ പരന്നൊഴുകുകയാണ്.

മഴക്കാലമാരംഭിക്കുന്നതിന് മുന്‍പ് തോടുകളും കാനകളുമടക്കം ശുചീകരിച്ച് ജല നിര്‍ഗമനം സുഗമമാക്കുന്നതിനും മാലിന്യം നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്നെങ്കിലും ഇത്തവണ ഇത്തരം പ്രവര്‍ത്തനങ്ങളെ അധികൃതര്‍ അവഗണിച്ച മട്ടാണ്.

ദേശീയപാതയില്‍ മരംവീണ്

ഗതാഗതം തടസപ്പെട്ടു

ദേശീയ പാതയില്‍ മരം വീണുണ്ടായ ഗതാഗതക്കുരുക്ക്‌

അമ്പലപ്പുഴ: മരംവീണ് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പുറക്കാട് ജങ്ഷനു വടക്ക് കാവില്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെ റോഡിനു കിഴക്കുഭാഗത്തുനിന്ന അക്കേഷ്യാ മരം ദേശീയപാതയിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ വാഹനങ്ങള്‍ പോകാതിരുന്നതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.

മുഹമ്മയിലും പരിസരങ്ങളിലും ഡെങ്കിപ്പനി പടരുന്നു

മുഹമ്മ: മുഹമ്മയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നു. മുഹമ്മ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സ്,ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അടക്കം അഞ്ചുപേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലും പനിബാധിച്ചവര്‍ ചികിത്സ തേടി. മുഹമ്മ ഇലക്ട്രിസിറ്റി ഓഫീസിന്റെ ടെറസിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലും വൈദ്യുതി ഉപകരണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തും ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളും കൂത്താടികളും കണ്ടെത്തി.

രോഗം പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒരുമാസം മുമ്പ് കഞ്ഞിക്കുഴിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചിരുന്നു.

ഇടിമിന്നലില്‍ വ്യാപക നാശം

ആലപ്പുഴ: ഇന്നലെ ഉച്ചയ്‌ക്കുശേഷം ഉണ്ടായ ഇടിമിന്നലില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം. ജില്ലാക്കോടതി പരിസരത്താണ് നാശനഷ്ടമുണ്ടായത്. വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ ഇടിമിന്നലേറ്റ് പ്രവര്‍ത്തന രഹിതമായി. ചില അഭിഭാഷക ഓഫീസുകളിലെ കമ്പ്യൂട്ടറുകളും വൈദ്യുതഉപകരണങ്ങളും നശിച്ചിട്ടുണ്ട്. ശക്തമായ വേനല്‍ മഴയില്‍ നഗരത്തിലെ ഓടകള്‍ കവിഞ്ഞ് റോഡില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി മാറിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.