Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാലാവസ്ഥ പഠന ക്യാമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:58 pm IST
in Wayanad

പുത്തൂര്‍വയല്‍ : സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി പുത്തൂര്‍ വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം 2009 മുതല്‍നടത്തിവരുന്ന പരിസ്ഥിതി ശാസ്ത്രകാര്‍ഷിക പഠനകളരിയായ വെക്കേഷന്‍ ട്രെയ്‌നിങ്ങ്‌പ്രോഗ്രാമിന് ഇത്തവണ ഇരുപത്തിയേഴ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചായിരുന്നു കുട്ടികള്‍ ഇത്തവണപഠിച്ചത്. കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യ മേഖലയിലും കാര്‍ഷിക മേഖലയിലും എന്തെല്ലാം തരത്തിലുള്ള പ്രത്യാഘാതങ്ങളാണ് ഉ ണ്ടാക്കുന്നതെന്ന് അവര്‍ അറിഞ്ഞും അനുഭവിച്ചും രസിച്ചും പഠിക്കാന്‍ ശ്രമിച്ചു. സ്വാമിനാഥന്‍ ഗവേഷണനിലയം ശാസ്ത്രകാര്‍ഷിക പരിസ്ഥിതിപഠനം ഏറ്റവും രസകരവും ആകര്‍ഷണിയവുമായിട്ടാണ് നടത്തിവരുന്നത്. കുട്ടികള്‍ തന്നെ കാര്യങ്ങളെ കണ്ടെത്തി പഠിക്കുന്നതാണ് ഈ പരിശീലനത്തിന്റെ വലിയ പ്രതേ്യകത. പ്രോജക്ടു വര്‍ക്കുകള്‍, ശാസ്ത്രീയ പരീക്ഷണങ്ങള്‍, പ്രകൃതിനിരീക്ഷണം, ചെറുഗവേഷണങ്ങള്‍, പഠനയാത്രകള്‍ എന്നിവയിലൂടെയാണ് ഈ പഠനകളരി മുന്നോട്ട് പോയത്. ഇ. കുഞ്ഞികൃഷ്ണന്‍, അരുണ്‍ ആര്‍, സി. കെ.വിഷ്ണുദാസ്, എം.ജി.മനോജ്, ജാഫര്‍പാലോട്ട്, ഡോ. സ്മിത കെ.പി., വി.വി.ശിവന്‍, ജയേഷ് ജോസഫ്, നന്ദകുമാര്‍, സുധീഷ് കരിങ്ങാരി, ഡോ. എ.സാമ്പു തുടങ്ങിയവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. ശാസ്ത്ര കാര്‍ഷിക ജൈവവൈവിധ്യാവബോധമുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങള്‍ കൊണ്ട് എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ലക്ഷ്യം വെക്കുന്നത്. ക്യാമ്പിനോടനുബന്ധിച്ച് ലോകപരിസ്ഥിതി ദിനം വിദ്യാര്‍ത്ഥികള്‍ ‘സ്‌നേഹമരം’ നട്ട് ആചരിച്ചു. ‘പ്രകൃതി നശീകരണത്തിന് ഞങ്ങളൊന്നും ചെയ്തിട്ടില്ല എങ്കിലും ഞങ്ങള്‍ അതിന്റെ ഇരകളാകുന്നു. ഞങ്ങളുടെ കുഞ്ഞനുജന്‍മാരക്കും അനിയത്തിമാര്‍ക്കുംവേണ്ടി ഈ ഭൂമിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം ഞങ്ങള്‍ ഏറ്റെടുക്കും’. മലയാളം വിക്കിപീടിക പ്രവര്‍ത്തകനും കുട്ടിപരിസ്ഥിതി പ്രവര്‍ത്തകനും ക്യാമ്പംഗവുമായ അഭിജിത്ത് പാലക്കാട് അഭിപ്രായപ്പെട്ടു. ‘പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവുകളെ വിപുലപ്പെടുത്തും. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഇടപെടും. മലപ്പുറത്ത് നിന്നുള്ള ഗോപിക എന്ന വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. ഏപ്രില്‍ 11-ാം തിയ്യതി ആരംഭിച്ച ക്യാമ്പ് ഇരുപത്തി മൂന്നാം തിയ്യതി അവസാനിച്ചു. ‘ഞങ്ങള്‍ മുതിര്‍ന്നവരാണ് ഈ പ്രകൃതിയെ ഇങ്ങനെ തകര്‍ത്തത്. നിങ്ങള്‍ക്കൊന്നും കരുതിവെയ്‌ക്കാതെ നിങ്ങളെകുറിച്ചോര്‍ക്കാതെയായിരുന്നു അത്. ഈ പ്രകൃതിയെ നമുക്കതിന്റെ തനിമയിലേക്ക് തിരിച്ച് കൊണ്ടുവരണം. അതിന് നമുക്ക് ഒന്നിച്ച് നില്‍ക്കണം. ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി പറഞ്ഞു. ചടങ്ങില്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി അദ്ധ്യക്ഷനായിരുന്നു. കോഴ്‌സ് കോഡിനേറ്റര്‍ ബിനേഷ് സ്വാഗതവും ഇക്കാസ് കോര്‍ഡിനേറ്റര്‍ റോബിന്‍ വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.