Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തോമസ് ചാണ്ടിയും എല്‍ഡിഎഫും കുട്ടനാട്ടുകാരെ വഞ്ചിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 08:55 pm IST
in Alappuzha

കുട്ടനാട്: കുട്ടനാടിനൊരു മന്ത്രി എന്ന വാഗ്ദാനം നല്‍കിയാണ് ഇത്തവണ തോമസ് ചാണ്ടിയും എല്‍ഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതും ഈ വാഗ്ദാനത്തിന്റെ മറവിലാണ്. ഒടുവില്‍ പതിവുപോലെ കുട്ടനാടുകാര്‍ കബളിപ്പിക്കപ്പെട്ടു. തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ഇല്ല. സ്വന്തം പാര്‍ട്ടിക്കുലഭിച്ചതാകട്ടെ ഗതാഗതവകുപ്പും. കുട്ടനാടിനെ പ്രതിനിധീകരിച്ച് മന്ത്രിയുണ്ടായിട്ട് പതിറ്റാണ്ടുകളായി.

ഇത്തവണ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ താന്‍ ജയിച്ചാല്‍ മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിച്ചിരുന്നു. അതും ജലവിഭവ വകുപ്പ് ഉറപ്പാണെന്നും അദ്ദേഹം വീരവാദം മുഴക്കി. കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കുട്ടനാടിനെ പത്തുകൊല്ലം പ്രതിനിധീകരിച്ച തോമസ് ചാണ്ടിക്ക് ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ വിജയിച്ച് താന്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുന്നതോടെ കുട്ടനാട്ടിലെ ശുദ്ധജലദൗര്‍ലഭ്യം പൂര്‍ണമായും പരിഹരിക്കുമെന്ന് ചാണ്ടി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ പ്രഫുല്‍ പട്ടേലും കുട്ടനാട്ടിലെത്തി ഒരു മന്ത്രിയെ വാഗ്ദാനം ചെയ്തു. കുട്ടനാട്ടുകാരാകട്ടെ ഇത് വിശ്വസിക്കുകയും ചെയ്തു.

ഇത്തവണ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച കടന്നുകയറിയത് കുട്ടനാട്ടുകാരുടെ ഈ വിശ്വാസം മുതലെടുത്തായിരുന്നു. പക്ഷേ കുട്ടനാട്ടുകാരുടെ ഗതി പഴയതുതന്നെ. ജലവിഭവ വകുപ്പ് ജനതാദള്‍ എസിനാണ് ലഭിച്ചത്. തൊട്ടടുത്ത മണ്ഡലമായ തിരുവല്ലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അദ്ദേഹമെന്നതാണ് ഏക ആശ്വാസം. മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ചവച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നെങ്കില്‍ കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് എങ്കിലും ലഭിക്കുമായിരുന്നുവെന്നും തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തില്‍ കബളിപ്പിക്കപ്പെട്ട പല കുട്ടനാട്ടുകാരും ഇപ്പോള്‍ പരിതപിക്കുന്നു.

പ്രധാനമന്ത്രി കുട്ടനാട്ടിലെത്തിയാണ് ഇവിടുത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി ഉറപ്പായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)
India

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

India

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

പുതിയ വാര്‍ത്തകള്‍

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.