Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 09:05 pm IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 11 ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം ലഭിക്കും.

അവാര്‍ഡ് ജേതാക്കളുടെ വിവരങ്ങള്‍ ചുവടെ. മികച്ച പച്ചക്കറി കര്‍ഷകന്‍: ഒന്നാം സ്ഥാനം- രജനി ജയദേവ്, പറയക്കാട്ട് പള്ളിക്കല്‍, താമരക്കുളം. രണ്ടാം സ്ഥാനം-ശുഭകേശന്‍, പുത്തന്‍ചാലുവെളി, എസ്.എന്‍.പുരം, സി.ജി. പ്രകാശന്‍ ചമ്പനാഡ്, മായിത്തറ, മൂന്നാം സ്ഥാനം- സാനുമോന്‍. പി.എസ്, പാപ്പറമ്പില്‍, മായിത്തറ, രതീഷ് പി.ജി, സരോമാലയം, വെണ്‍മണിത്താഴം, വെണ്‍മണി.

മികച്ച വിദ്യാലയം: (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ജ്യോതി നികേതന്‍ ഇ.എം. സ്‌കൂള്‍, തിരുവമ്പാടി, എസ്.എന്‍. ട്രസ്റ്റ് എച്ച്.എസ്.എസ.് നെടുവാരംകോട് ചെറിയനാട്, എം.എ.എം. എല്‍.പി.എസ്.

മികച്ച പ്രധാനാധ്യാപകന്‍: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ടി. പ്രസന്നകുമാര്‍, എസ്.എന്‍. ട്രസ്റ്റ്. എച്ച്.എസ്.എസ്. നെടുവാരംകോട്, സിസ്റ്റര്‍ വി.റ്റി. സിജി, സെന്റ് ജോസഫ് എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്, ആലപ്പുഴ, കെ.വി. കലാധരന്‍, ജി.എല്‍.പി.എസ.് കോടംതുരുത്ത്, കുത്തിയതോട്.

മികച്ച അധ്യാപകന്‍: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെ.എസ്. സാലിമോന്‍, ജ്യോതി നികേതന്‍ ഇ.എം. സ്‌കൂള്‍ തിരുവമ്പാടി, അജികുമാര്‍, ഗവ. യു.പി.എസ്. പേരിശ്ശേരി, പി. വിമല, ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍.പി. സ്‌ക്കൂള്‍ മുഹമ്മ.

മികച്ച വിദ്യാര്‍ഥി: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) കെ.എച്ച്. നീലകണ്ഠ അയ്യര്‍, പൂവന്നകലേകല്‍ മഠം, കുറത്തികാട്, മാന്നാര്‍, എസ്. നിഖില്‍, ഡി,.വി.എച്ച്.,എസ്.എസ്. ചാരമംഗലം, ആഷ്‌ലി കെ. ജോണ്‍, സെന്റ് ജോസഫ് എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്.

മികച്ച ക്ലസ്റ്റര്‍: ഒന്നാം സ്ഥാനം-പാലമേല്‍ എ ഗ്രേഡ് ക്ലസ്റ്റര്‍, പാലമേല്‍ കൃഷിഭവന്‍, രണ്ടാം സ്ഥാനം- സമൃദ്ധി എ ഗ്രഡ് ക്ലസ്റ്റര്‍, വള്ളികുന്നം കൃഷിഭവന്‍, ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം, കഞ്ഞിക്കുഴി കൃഷിഭവന്‍. മൂന്നാം സ്ഥാനം- ഗ്രാമശ്രീ ഹരിത സംഘം എ ഗ്രേഡ്, തഴക്കര കൃഷിഭവന്‍, നടീപുറം ക്ലസ്റ്റര്‍ പട്ടണക്കാട് കൃഷിഭവന്‍.

മികച്ച സര്‍ക്കാര്‍ സ്ഥാപനം: (യഥാകമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗവണ്മെന്റ് ഗേള്‍സ് എച്ച്.എസ്.എസ്. ചേര്‍ത്തല, ഗവണ്മെന്റ് എച്ച്.എസ്. പെരുമ്പളം, ഗവണ്‍മെന്റ് യു.പി.എസ്. ഉഴുവ.

മികച്ച സര്‍ക്കാരിതര സ്ഥാപനങ്ങള്‍ : സി. അച്ചുതമേനോന്‍ പഠനകേന്ദ്രം പട്ടണക്കാട്, വാരനാട് സര്‍വീസ് സഹകരണ ബാങ്ക് തണ്ണീര്‍മുക്കം, സാന്റോം കോണ്‍വെന്റ് പള്ളിപ്പുറം.

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍: ഒന്നാം സ്ഥാനം – ആര്‍. സുജാത കൃഷി ചാരുമ്മൂട്, രണ്ടാം സ്ഥാനം-ഇ.വി ജയാമണി ചേര്‍ത്തല, ആശ അലക്‌സ് പാണാവള്ളി, മൂന്നാം സ്ഥാനം: സാറാ ടി.ജോണ്‍ കുത്തിയതോട്, സി.ജി. പ്രസാദ് മാവേലിക്കര.

മികച്ച കൃഷി ഓഫീസര്‍: ഒന്നാം സ്ഥാനം-സിജി. സൂസണ്‍, പാലമേല്‍, രണ്ടാം സ്ഥാനം- ജി.ഗോപിക വള്ളികുന്നം, ഡി. ശിവദാസന്‍ ചേന്നംപള്ളിപ്പുറം, ജെ.എസ്. ബീന, പട്ടണക്കാട്.

മികച്ച കൃഷി അസിസ്റ്റന്റ്: ഒന്നാം സ്ഥാനം- റെനി തോമസ്, വെണ്‍മണി, രണ്ടാം സഥാനം- വി.വി. അനില്‍ കുമാര്‍, ചെറിയനാട്, മനോജ് മാത്യു, പാലമേല്‍, മൂന്നാം സ്ഥാനം- എ. അന്‍സര്‍, പട്ടണക്കാട്, പി.എ. സാബു ചേര്‍ത്തല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

പുതിയ വാര്‍ത്തകള്‍

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.