Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദേശീയ സെമിനാറിന് 26ന് തുടക്കമാവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 08:33 pm IST
inWayanad

മാനന്തവാടി : മാനന്തവാടി ഗവര്‍ണമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് 26 മുതല്‍ 28 വരെ തലപ്പുഴ കോളേജ് ക്യാമ്പസില്‍വെച്ച് നടക്കും. നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസ്സിംഗ്(ചഇഇ ഇടജ)എന്ന് പേരിട്ടിരി ക്കുന്ന പരിപാടിയില്‍ രാജ്യത്തെ പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഗവേഷകരും പങ്കെടുക്കും. കോളേജ് പ്രിന്‍്‌സി്പ്പല്‍ ഡോ.കെ എം അബ്ദുള്‍ ഹമീദ്, ഡോ.വരുണ്‍ പി ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് ആധുനിക സാങ്കേതിക രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്മ്യൂണിക്കേഷന്‍ കമ്പ്യൂട്ടിങ് ആന്‍ഡ് സിഗ്‌നല്‍ പ്രോസസ്സിങ്ങിലുള്ള ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. സാങ്കേതിക രംഗത്തെ പ്രശസ്തനായ കോഴിക്കോട് എന്‍ ഐടിയുടെ ഡയറക്ടര്‍ ശിവാജി ചക്രബര്‍ത്തി കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗിന്റെ നൂതന ആശയങ്ങളെക്കുറിച്ചും അനന്തസാധ്യതകളെക്കുറിച്ചും രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ സ്ഥാപനമായ ഐഐ എസ്‌സി ബംഗ്ലൂരിലെ ഇലക്ട്രോണിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ.ഷയാന്‍ ഗരാനി ശ്രീനിവാസ സംസാരിക്കും.് കോളേജിലെ പൂര്‍വ്വ വിദ്യാര്‍്ത്ഥികളുടെ സംരംഭമായ ബാണാസുരസാഗര്‍ ഡാമിലെ 5ഗഢ സോളാര്‍ പവര്‍ പ്രൊജക്ട് അദേഹം സന്ദര്‍ശിക്കും.

രണ്ടാം ദിവസം സാങ്കേതിക ഗവേഷണ രംഗത്ത് കൂടുതല്‍ ചര്‍ച്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മെഷീന്‍ ലേര്‍ണിങ് എന്ന വിഷയത്തില്‍ സിഗ്‌നല്‍ ആന്‍്ഡ് ഇമേജ് പ്രോസസ്സിങ്ങില്‍ പ്രശസ്തനായ ബംഗ്ലൂരിലെ റൈകോ ഇന്നോവേഷനിലെ ശാസ്ത്രജ്ഞനായ ഡോ.ശ്രീകൃഷ്ണ ഭട്ടും, മെഡിക്കല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ പഠനം നടക്കുന്ന മെഡിക്കല്‍ ഇമേജിങ്ങിന്റെ് സാധ്യതകളെ കുറിച്ച് ജി.ഇ ഗ്ലോബല്‍ റിസര്‍ച്ചി ലെ ശാസ്ത്രജ്ഞനായ ഡോ.പ്രസാദ് സുധാകറും ക്ലാസ്സെടുക്കും. ഇതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട 35ഓളം ഗവേഷകരുടെ കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടിങ്, സിഗ്‌നല്‍ പ്രോസസ്സിംഗിലുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മൂന്നാം ദിവസം സിഗ്‌നല്‍ പ്രോസസ്സിംഗ് രംഗത്ത് പ്രശസ്തനായ ഐ.ഐ.ടി ഭുവനേശ്വറിലെ ഡോ.ശബരിമല മണികണ്ഠന്‍ സിഗ്‌നല്‍ പ്രോസസ്സിംഗിലെ പുത്തന്‍ ആശയങ്ങളെക്കുറിച്ച് സംസാരിക്കും. അതോടൊപ്പം ആന്‍ഡ്രോയ്ഡ് പ്രോഗ്രാമിങ്ങ്, കഛഠ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സംവാദത്തിലും അദ്ദേഹം പങ്കെടുക്കും്. സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ബിടെക്, എംടെക് വിദ്യാര്‍ത്ഥികള്‍ മെയ് 28നു കോളേജില്‍ എത്തിച്ചേരണം്. കൂടുതല്‍ വിവരങ്ങള്‍്ക്ക് 984691950 9, 9526143678

ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വയനാട് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ കലാലയങ്ങളില്‍ ഒന്നാണ്. 1999ല്‍ മാനന്തവാടി തലപ്പുഴയില്‍ ആരംഭിച്ച ഈ കോളേജില്‍ ഇന്ന് 4 ബിടെക്, 2 എംടെക് കോഴ്‌സുകളിലുമായി 1100 വിദ്യാര്‍്ത്ഥികള്‍ പഠിക്കുന്നുണ്ട്. കോളേജില്‍ പുതുതായി അനുവദിക്കപ്പെട്ട കേരള ടെക്‌നോളജിക്കല്‍ യുണിവേഴ്‌സിറ്റിയുടെ റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ കോണ്‍്ഫ്‌റന്‍ സിന് കഴിയുമെന്നും കോളേജിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു തിലകക്കുറിയായി ഈ നാഷണല്‍ കോണ്ഫ്‌റന്‍സ് മാറുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് സംഘാടകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.