Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളിയെ കടലില്‍ കാണാതായി സര്‍ക്കാര്‍ അവഗണന; നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 08:32 pm IST
inAlappuzha

അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കാല്‍വഴുതി കടലില്‍ വീണ് യുവാവിനെകാണാതായി. പുന്നപ്ര വടക്കു പഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാടയ്‌ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ വീട്ടില്‍ ജോസഫ് (ജിജികുട്ടന്‍ 35)നെയാണ് കാണാതായത്. വാടയ്‌ക്കല്‍ സെന്റ് ലൂര്‍ദ്ദ് മാതാ പള്ളി കുരിശടിക്ക് പടിഞ്ഞാറ് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. എന്നാല്‍ സര്‍ക്കാര്‍ അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

തീരത്തുനിന്നും നാലു കിലോമീറ്റര്‍ അകലെ സു ഹൃത്ത് ആന്റണിയ്‌ക്കൊപ്പം പൊന്തുവള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് ജിജികുട്ടനെ കടലില്‍ വീണ് കാണാതായത്. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ജിജികുട്ടന്‍ കിട്ടിയ മത്സ്യം കരയ്‌ക്കെത്തിച്ച് വിറ്റശേഷം രാവിലെ എട്ടോടെയാണ് വീണ്ടും മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വലവരിച്ചശേഷം നില്‍ക്കുമ്പോഴാണ് കാല്‍വഴുതി ജിജിക്കുട്ടന്‍ കടലില്‍ വീണത്. തുടര്‍ന്ന് സുഹൃത്ത് അധികൃതരെ വിവരമറിയിച്ചശേഷം മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ പ്രകോപിതരായ നാട്ടുകാര്‍ രാവിലെ 11ഓടെ കളര്‍കോട് ജങ്ഷനില്‍ ദേശീയപാത ഉപരോധിച്ചു. ജിജിക്കുട്ടനെ കാണാതായ വിവരംഅറിയിച്ചതിനുസരിച്ച സ്ഥലത്തെത്തിയ പോലീസ് ഹെല്‍മറ്റ് വേട്ട നടത്തിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ സംഘടിച്ചെത്തി ദേശീയപാത ഉപരോധിക്കുകയായിരുന്നു. ദേശീയപാത ഉപരോധത്തെത്തുടര്‍ന്ന് നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് വന്‍ പോലീസ് സംഘം എത്തിയെങ്കിലും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താതെ പിന്മാറില്ലെന്ന് വാശിയിലായിരുന്നു നാട്ടുകാര്‍. തീരസുരക്ഷാ സേനയുടെ ഇന്റര്‍ സെപ്ടര്‍ ബോട്ടോ, കോസ്റ്റ് ഗാഡിന്റെ പരിശോധനാ സംവിധാനങ്ങളോ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥലത്തെത്തിയില്ല. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി പള്ളിഅധികൃതരുമായി ചര്‍ച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.