Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സാന്ത്വനമായി കുമ്മനമെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:43 pm IST
in Kannur

കണ്ണൂര്‍: സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സാന്ത്വനമായി കുമ്മനമെത്തി. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഎം അക്രമിസംഘം പൂര്‍ണ്ണമായി തകര്‍ത്ത ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ഇന്നലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സാന്ത്വനവുമായി എത്തിയത്. സര്‍വ്വവും നഷ്ടപ്പെട്ട സ്ത്രീകളുള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ നിറഞ്ഞ കണ്ണൂകളോടെ മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെ നേര്‍ ചിത്രം ഗദ്ഗദകണ്ഠരായി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടെയും കണ്ണൂനിറഞ്ഞു. സര്‍വ്വതും നശിപ്പിച്ച സംഘം തങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. മാത്രമല്ല നിയുക്ത മുഖ്യമന്ത്രിയുടെ നാട്ടില്‍ നിങ്ങളെ നില്‍ക്കാനനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അക്രമമെന്നും പലരും കുമ്മനത്തോട് പറഞ്ഞു. മാര്‍ക്‌സിസ്റ്റ് അക്രമത്തിന്റെ ഭീകരതയില്‍ മനസ്സുമരവിച്ച കുട്ടികളെ കുമ്മനം സാന്ത്വനപ്പെടുത്തി. ഇപ്പോഴും മേഖലയില്‍ സിപിഎമ്മുകാര്‍ വീടുകയറി തങ്ങളെ ഭീഷണിപ്പെടുത്തുന്നതായും നാളിതുവരെ സമ്പാദിച്ച സര്‍വ്വതും ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയിലാണ് തങ്ങളെന്നും അക്രമത്തിനിരയായവര്‍ കുമ്മനത്തോട് പറഞ്ഞു.

സിപിഎമ്മുകാര്‍ അക്രമിച്ച പിണറായി പാറപുറത്തെ ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്റെ വീട്ടിലെത്തി വീട്ടുകാരെ സമാശ്വസിപ്പിച്ച കുമ്മനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാവശ്ശേരിയില്‍ സിപിഎമ്മുകാര്‍ ബസ്സില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ഉത്തമന്റെ ഭാര്യ നാരായണിയുടെ വീട് സന്ദര്‍ശിച്ചു. അച്ഛനെ കൊന്നപോലെ മകനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് സിപിഎം അക്രമി ഘം അഴിഞ്ഞാടിയതെന്ന് നാരായണി കുമ്മനത്തോട് പറഞ്ഞു. തുടര്‍ന്ന് കുമ്മനം സിപിഎമ്മുകാര്‍ അക്രമം നടത്തിയ പിണറായി വിജയന്റെ അമ്മാവന്റെ അനുജന്റെ മകന്‍ വിനോദന്റെ വീട് ഉള്‍പ്പെടെ മേഖലയില്‍ സിപിഎമ്മുകാര്‍ തകര്‍ത്തെറിഞ്ഞ 27 ഓളം വീടുകളില്‍ സന്ദര്‍ശനം നടത്തി.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.രഞ്ജിത്ത്, എ.ദാമോദരന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വിനോദ് കുമാര്‍, അഡ്വ. വി. രത്‌നാകരന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരി, ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം, ധര്‍മ്മടം മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്‍, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി.സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ആര്‍എസ്എസ്്യൂജില്ലാ കാര്യവാഹ് കെ.പ്രമോദ്, കെ.ഗിരീഷ്, പി.ആര്‍. രഞ്ജിത്ത്, തുടങ്ങിയവരും കുമ്മനത്തൊാടൊപ്പമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Gulf

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.