Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാലിന്യകേന്ദ്രങ്ങളില്‍ ഇരിട്ടിനഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം 28ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:01 pm IST
in Kannur

ഇരിട്ടി: ഇരിട്ടി പട്ടണത്തിന്റെ പിന്നാമ്പുറങ്ങളിലെ പഴശ്ശി പദ്ധതി പ്രദേശങ്ങളില്‍ മാലിന്യം തള്ളുകയും മലിനജലവുമൊഴുക്കിവിടുകയും ചെയ്യുന്ന ഹോട്ടലുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പും ഇരിട്ടി നഗരസഭയും സംയുക്തമായി പരിശോധന നടത്തി. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായിരുന്നു പരിശോധന. ഇരിട്ടി പട്ടണത്തില്‍ പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഹോട്ടലുകള്‍ , കൂള്‍ബാറുകള്‍ തുടങ്ങിയവയില്‍ നിന്നും ഒഴുക്കുന്ന മലിനജലം മുഴുവന്‍ ഈ പദ്ധതിയിലേക്കാണു തുറന്നു വിടുന്നതെന്ന പരാതി ഏറെക്കാലമായി വിവിധതലങ്ങളില്‍ നിന്നും ഉന്നയിച്ചു വന്നിരുന്നു. കൂടാതെ പഴക്കടകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, അറവു ശാലകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള പാഴ് വസ്തുക്കളും മാലിന്യങ്ങളും രാത്രിയുടെ മറവിലും മറ്റും ജലാശയത്തില്‍ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്.

ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, ഇരിട്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകളില്‍ നിന്നും മറ്റും മലിനജലം ജലാശയത്തിലേക്ക് തുറന്നു വിടുന്നവര്‍ക്കെതിരെ സംഘം കര്‍ശന നിര്‍ദ്ദേശങ്ങളോടെ നോട്ടീസ് നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.പ്രകാശന്‍, വിജയരാജന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ പി.പി.ഉസ്മാന്‍, പി.വി.പ്രേമവല്ലി, പി.വി.മോഹനന്‍, കെ.മുഹമ്മദലി, റുബീന റഷീദ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

അതേസമയം മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം ഇരിട്ടി പട്ടണത്തില്‍ 28ന് നടക്കും. ആരോഗ്യവകുപ്പിന്റെയും ഇരിട്ടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ വ്യാപാരി സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ പങ്കെടുക്കും. ഇത് സംബധിച്ച് ഇരിട്ടിയില്‍ നടന്ന ആലോചനായോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. 28ന് രാവിലെ ആരംഭിക്കുന്ന ശുചീകരണ യജ്ഞം വൈകുന്നേരം വരെ തുടരും. കൂളിചെമ്പ്ര മുതല്‍ ഇരിട്ടി പാലം വരെ പട്ടണത്തിന്റെ മുഴുവന്‍ ഇടങ്ങളും 14ഗ്രൂപ്പുകളായി തിരിഞ്ഞ് അന്ന് ശുചീകരണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Kerala

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

News

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

കൊച്ചി സെക്സ് റാക്കറ്റ്: നിരവധി ആളുകൾക്ക് മുന്നിൽ പെൺകുട്ടിയെ ബലമായി എത്തിച്ചു, അറസ്റ്റിലായ അലീനയ്‌ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.