Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂര്‍ ചന്ദ്രന്റെ വീരബലിദാനത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 06:59 pm IST
in Kannur

പാനൂര്‍: രാഷ്‌ട്രീയ സ്വാതന്ത്ര്യ പോരാട്ടത്തില്‍ വീരമൃത്യൂവരിച്ച പൗരുഷ്യത്തിനു മുന്നില്‍ ഇന്ന് ആയിരങ്ങള്‍ പ്രണാമമര്‍പ്പിക്കും. 1996 മെയ് 25ന് സിപിഎം ഭീകരതക്കു മുന്നില്‍ തലകുനിക്കാതെ പോരാടിയ പോരാളികളുടെ പോരാളിയായി നാടുവാഴ്‌ത്തുന്ന പന്ന്യന്നൂര്‍ ചന്ദ്രന്റെ വീരബലിദാനത്തിന് ഇന്ന് രണ്ട് പതിറ്റാണ്ട് ദൈര്‍ഘ്യം. ബിജെപി ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ ഭാര്യയോടൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ പന്ന്യന്നൂരിലെ തന്റെ വീടിനു സമീപത്ത് വെച്ച് പത്മവ്യൂഹം ചമച്ച് ചതിക്കുഴിയൊരുക്കി സിപിഎം അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ജില്ലയിലെ സിപിഎം അസഹിഷ്ണുതയ്‌ക്കെതിരെ എന്നും നെഞ്ചുവിരിച്ച് പോരാടിയ തങ്ങളുടെ പ്രിയപ്പെട്ട ചന്ദ്രേട്ടന്റെ ഓര്‍മ്മകള്‍ സംഘപ്രവര്‍ത്തകര്‍ക്ക് നൊമ്പരങ്ങള്‍ക്കിടയിലും ഇന്നും ആവേശമാണ്. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം അനുവദിക്കാത്ത മേഖലകളില്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ഭഗവപതാക പാറിച്ച പന്ന്യന്നൂര്‍ ചന്ദ്രനെ മനസാ ആരാധിക്കുന്ന നവസ്വയംസേവകരും ഏറെ. കേട്ടറിഞ്ഞ വീരഗാഥകളില്‍ ആവേശം പൂണ്ട് ചന്ദ്രേട്ടന്റെ വാക്കും നോക്കും അനുകരിക്കുന്ന യുവതലമുറയാണ് ഇവിടുളളത്. അതിനാല്‍ തന്നെ ധീരസ്വയംസേവകരിലൂടെ പന്ന്യന്നൂര്‍ ചന്ദ്രന്‍ ഇന്നും ജീവിക്കുകയാണ്. തുടങ്ങിവെച്ച ലക്ഷ്യപൂര്‍ത്തീകരണത്തിന് ആയിരങ്ങള്‍ സജ്ജരാണെന്ന് തെളിയിക്കപ്പെട്ട വര്‍ത്തമാന രാഷ്‌ട്രീയ സാഹചര്യത്തില്‍ ബലിദാനദിനത്തിന് ഏറെ പ്രസക്തിയുമുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ അഹന്തയില്‍ നടത്തിയ കൊലപാതകമായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രന്റെത്. വീണ്ടും അശാന്തിയുടെ കാര്‍മേഘങ്ങള്‍ ജില്ലയെ ശോകമൂകമാക്കുന്നു. എങ്ങും അരക്ഷിതാവസ്ഥ. ഇവിടെ ഒരായിരം ധീരന്‍മാരായ പന്ന്യന്നൂര്‍ ചന്ദ്രന്‍മാര്‍ പുനര്‍ജനിക്കണം. രാഷ്‌ട്രീയ സ്വാതന്ത്ര്യം അനുവദിക്കാത്ത മാര്‍ക്‌സിസ്റ്റ് മാടമ്പിത്തരത്തിനു മുന്നില്‍ വിരല്‍ചൂണ്ടാന്‍ എന്നും നമുക്ക് മുന്നിലുണ്ടായിരുന്ന ആ ധീരയോദ്ധാവിന്റെ ഓര്‍മ്മകള്‍ ഓരോ സ്വയംസേവകനിലും അഭിമാനമുയര്‍ത്തുന്നതാണ്. കര്‍മ്മമണ്ഡലത്തില്‍ ഊര്‍ജ്ജവും ശക്തിയും പ്രേരണയുമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ആ സൂര്യതേജസിനു മുന്നില്‍ ആയിരങ്ങള്‍ ഇന്ന് പ്രണാമമര്‍പ്പിക്കും. രാവിലെ എട്ടിന് പന്ന്യന്നൂരിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണസാംഘിക്കില്‍ ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് പ്രഭാഷണം നടത്തും. വൈകുന്നേരം 5ന് പാനൂര്‍ ടൗണില്‍ നടക്കുന്ന അനുസ്മരണ പൊതുസമ്മേളനം ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. പികെ.കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും. സി.സദാനന്ദന്‍മാസ്റ്റര്‍, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

രാഘവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഒരേ വളവ്, ഒരേ മതില്‍ ഇതെന്തൊരു അപകടം? മദനന്റെ വീട്ടുമതില്‍ തകര്‍ക്കല്‍ പതിവാകുന്നു

Kerala

24 മണിക്കൂർ, എല്ലാ വകുപ്പും മുഖ്യമന്ത്രിയിൽ, മറ്റെല്ലാവരും വകുപ്പില്ലാ മന്ത്രിമാർ; സതീശനോടാണോ കളി!!

Kerala

സൗജന്യ യാത്ര ഓര്‍ഡിനറി മുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ വരെ; മുഖ്യമന്ത്രിയുമായി കെഎസ്ആർടിസി സിഎംഡി കൂടിക്കാഴ്ച നടത്തി

News

സാന്യ ചരിത്രം കുറിക്കുന്നു; നാവികസേനയ്‌ക്ക് അഭിമാനമായി സ്ത്രീത്വം

Gulf

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മമത സ്ഥാപിച്ച് വിവാദമായ ഫുട്‌ബോൾ പ്രതിമ നീക്കുന്നു

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത! ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്റെ പ്രത്യേകതകൾ ജപ്പാനെയും മറികടക്കുന്നത്

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോപൈലറ്റ്; ഒഴിവുകള്‍ 11,127

ആനത്താവളത്തിൽ ആനകൾ കൊമ്പുകോർ‌ക്കുന്നതിനിടെ ഇടയിൽ വീണു; കുടകിൽ യുവതിക്ക് ദാരുണാന്ത്യം

യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റണം; എത്രയും പെട്ടന്ന് തീരുമാനമെടുക്കണമെന്ന് ട്രംപ്

ദല്‍ഹിയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍; കേരളത്തിലെ ഇന്ധനവിലയിലെ വിരോധാഭാസങ്ങള്‍

വിജ്ഞാന വിലക്കുകളുടെ നവലോകം

പുതിയ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.