Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുറവിലങ്ങാട് മേഖലയിലെ റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:42 pm IST
inKottayam

കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ റോഡരുകുകളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് മൂലം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഉന്നത നിലവാരത്തില്‍ നവീകരിച്ച റോഡുകളുടെ വശങ്ങളില്‍ ഇറച്ചിക്കോഴി മാലിന്യം ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ നിക്ഷേപിക്കുന്ന സംഘങ്ങളാണു പലയിടത്തും നാടിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്. കുര്യനാടു ഭാഗത്തു മുണ്ടിയാനിപ്പുറം–പൂവത്തിങ്കല്‍ റോഡില്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ രണ്ടുതവണയാണു വലിയതോതില്‍ മാലിന്യം തള്ളിയത്. ഇവിടെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് കാരണം പരിസരവാസികള്‍ മൂക്കുപൊത്തിയാണു നടക്കുന്നത്. കോഴാ–പാലാ, മരങ്ങാട്ടുപള്ളി–കടപ്ലാമറ്റം, വെമ്പള്ളി–വയലാ, കുറവിലങ്ങാട്–കടുത്തുരുത്തി എന്നീ റോഡുകളുടെ വശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. നവീകരിച്ച കോഴാ–പാലാ റോഡില്‍ നാടുകുന്നു ഭാഗത്താണു മാലിന്യനിക്ഷേപം കൂടുതല്‍. ഈ പ്രദേശം മരങ്ങളും ചെടികളും നട്ടുവളര്‍ത്തി സംരക്ഷിച്ചാല്‍ ദീര്‍ഘദൂര യാത്രക്കാര്‍, ശബരിമല തീര്‍ഥാടകര്‍ എന്നിവര്‍ക്കു വിശ്രമകേന്ദ്രമാക്കി മാറ്റാവുന്നതാണ്. റോഡ് വികസനത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും കെഎസ്ടിപി അധികൃതര്‍ പരിഗണിച്ചില്ല. മാലിന്യ നിക്ഷേപത്തിനു പുറമെ ഈ ഭാഗത്തു പലരും റോഡിന്റെ വശങ്ങള്‍ കയ്യേറി മരച്ചീനികൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.മരങ്ങാട്ടുപള്ളി–കടപ്ലാമറ്റം റോഡില്‍ മരങ്ങാട്ടുപള്ളി മൃഗാശുപത്രിക്കും ചുമടുതാങ്ങി ജംക്ഷനുമിടയിലാണു വ്യാപകമായ മാലിന്യം തള്ളല്‍. ഇത്തരം സംഘങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യമാണു നാട്ടുകാര്‍ക്കുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പുതിയ വാര്‍ത്തകള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.