Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ യാത്രക്കാരെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:39 pm IST
inAlappuzha

തുറവൂര്‍: കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമത്തിലെ അപാകത യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തോപ്പുംപടിയിലും പരിസര പ്രദേശങ്ങളിലും ജോലിക്കു പോകുന്നവരാണ് ബസുകളുടെ അപര്യാപ്തത മൂലം വലയുന്നത്.

രാവിലെ ആറുമണി കഴിഞ്ഞാല്‍ ചേര്‍ത്തല തോപ്പുംപടി റൂട്ടില്‍ ആറരയ്‌ക്കോ 6.45 നോ എത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മാത്രമാണ് യാത്രക്കാരുടെ ഏകാശ്രയം. തോപ്പുംപടി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, വെല്ലിങ്ടണ്‍ ഐലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി മേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിനാളുകളാണ് ബസില്ലാത്തതു മൂലം സാമ്പത്തിക നഷ്ടത്തിനും സമയ നഷ്ടത്തിനും ഇരയാകുന്നത്.

ആകെയുളള ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ് ട്രിപ്പ് മുടക്കുകയും സമയക്രമം പാലിക്കാതെ വരികയും ചെയ്തതോടെ പ്രദേശവാസികളായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയതിനെത്തുടര്‍ന്നാണ് രാവിലെ 6.30 ന് പുതുതായി തോപ്പുംപടിയിലേക്ക് ഒരു ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടിനും ഒന്‍പതിനും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തേണ്ടവര്‍ക്ക് ഈ സര്‍വീസ് അപര്യാപ്തമാണ്.

വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല.ഏഴിനും എട്ടിനുമിടയില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ വിരളമാണ്. ഇത് സന്ധ്യയ്‌ക്കു ശേഷം ജോലി കഴിഞ്ഞിറങ്ങുന്നവരെയാണ് കൂടുതല്‍ വലയ്‌ക്കുന്നത്.ലിമിറ്റഡ് സ്റ്റോപ്പ് ബസുകളില്‍ വന്നിറങ്ങുന്നവര്‍ രാത്രിയില്‍ ഏറെദൂരം നടന്നോ മറ്റ് വാഹനങ്ങളെ ആശ്രയിച്ചോ ആണ് വീടുകളിലെത്തുന്നത്. ചേര്‍ത്തല, ശക്തീശ്വരം കവല, ഒറ്റപ്പുന്ന, തങ്കിക്കവല, സി. എം. എസ്, പുതിയകാവ്, വയലാര്‍ കവല, പട്ടണക്കാട്, പൊന്നാംവെളി, പത്മക്ഷിക്കവല, പുത്തന്‍ന്ത തുടങ്ങിയ സ്റ്റോപ്പുകളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് പള്ളൂരുത്തി, തോപ്പുംപടി, ഐലന്‍ഡ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങളിലേക്ക് സ്ഥിരമായി ജോലിക്ക് പോകുന്നത്.

സ്വകാര്യബസ് സര്‍വീസില്ലാത്ത ശക്തീശ്വരം കവലയ്‌ക്കും വയലാര്‍ കവലയ്‌ക്കും മദ്ധ്യേയും തുറവൂരിനും എരമല്ലൂരിനും ഇടയിലുമുള്ള സ്റ്റോപ്പുകളിലെ യാത്രക്കാരേയുമാണ് കെ എസ കെഎസ്ആര്‍ടിസി യുടെ കെടുകാര്യസ്ഥത ഏറെ ബാധിക്കുന്നത്. യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നതാധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

India

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.