Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മദ്യവിമുക്ത ആദിവാസി കോളനികള്‍ ലക്ഷ്യമിട്ട് ഗൃഹപാഠം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 09:32 pm IST
inWayanad

പയ്യമ്പള്ളി : മദ്യത്തിന്റെ ഉപയോഗം ആദിവാസി കോളനികളില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് തുടങ്ങിയ ലഹരി ഉപയോഗങ്ങളെക്കുറിച്ച് ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ മാനന്തവാടി പോലീസിന്റെ പുതിയ പദ്ധതി ‘ഗൃഹപാഠ’ത്തിന് പയ്യമ്പള്ളി പാടുകാണി-മുയല്‍ക്കുനി കോളനിയില്‍ മാനന്തവാടി എസ്.ഐ. വിനോദ് വലിയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം കോളനികളിലെ പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ മദ്യം, മയക്കുമരുന്ന്, മുറുക്ക് എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

വിവിധ പരാതികളുമായെത്തിയ ആദിവാസി വീട്ടമ്മമാരില്‍ നിന്ന് ആദിവാസി കോളനികളില്‍ മദ്യം വില്ലനാകുന്നുവെന്ന കാരണത്താല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌ക്കരന്റെ അനുമതിയോടെ മാനന്തവാടി പോലീസാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോളനികളില്‍ എല്ലാ ഞായറാഴ്‌ച്ചകളിലും വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ ബോധവല്‍ക്കരണ ക്ലാസ്സുകളും വീഡിയോ പ്രദര്‍ശനങ്ങളും നടത്തും. ക്ലാസുകള്‍ക്ക് ശേഷം മദ്യവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കും. കോളനിയിലെ പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസം നേടിയവരാണ് ക്ലാസുകളെടുക്കുക. ഇവര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും മാനന്തവാടി പോലീസ് നല്‍കും. ഡി വൈഎസ്.പി, സി.ഐ, എസ്‌ഐ, ജനമൈത്രി പോലീസ്, മദ്യവര്‍ജന സമിതി പ്രവര്‍ത്തകര്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുക്കും. എല്ലാമാസവും പദ്ധതി അവലോകനം നടത്തും.

പരീക്ഷണാടിസ്ഥാനത്തി ല്‍ ആരംഭിച്ച ഗൃഹപാഠം പദ്ധതി വിജയകരമായാല്‍ പടച്ചിക്കുന്ന് കോളനിയിലേക്കും മറ്റുആദിവാസികോളനികളിലേക്കും വ്യാപിപ്പിക്കാനാണ് പോലീസ് അധികൃതരുടെ ലക്ഷ്യം. ട്രൈബല്‍ പ്രമോട്ടര്‍ മല്ലിക, കോളനിമൂപ്പന്‍ രവീന്ദ്രന്‍, ജനമൈത്രി പോലീസ് പിആര്‍ഒ, എഎസ് ഐ തുടങ്ങിയവര്‍ പങ്കെടുത്തു. അടിയവിഭാഗത്തില്‍പ്പെട്ട 32ഓളം കുടുംബങ്ങളാണ് ഈ കോളനികളിലുള്ളത്. പദ്ധതിയിലൂടെ ആദിവാസി കോളനികളിലുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങള്‍ക്കുംമറ്റും ഒരുപരിധി വരെ പരിഹാരമാകുമെന്ന കണക്കു കൂട്ടലിലാണ് പോലീസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.