Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംഎല്‍എയുടെ നിലപാട് നിര്‍ണ്ണായകം: പൂഞ്ഞാറിന്റെ വികസനം ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:22 pm IST
inKottayam

എരുമേലി: പൂഞ്ഞാറിന്റെ നിയുക്ത എംഎല്‍എ പി.സി.ജോര്‍ജ്ജിന്റെ രാഷ്‌ട്രീയ നിലപാട് നിര്‍ണ്ണായകമാകും. പൂഞ്ഞാറിന്റെ വികസനപദ്ധതികളെ നിലപാടുകള്‍ എങ്ങനെ ബാധിക്കുമെന്ന് പരക്കെ ആശങ്ക. ഇടതു-വലത് മുന്നണികള്‍ക്കെതിരെ മത്സരിച്ച് ജയിച്ച പി.സി.പിണറായി വിജയനെതിരായ തന്റെ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തത് വികസനപദ്ധതികള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുമുന്നണി പ്രവേശനം പ്രതീക്ഷിച്ച് കേരള കോണ്‍ഗ്രസിന്റെ പടിയിറങ്ങിയ അദ്ദേഹം എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചത്. വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രി ആയാല്‍ പിന്തുണയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ പിണറായി വിജയന്‍ രണ്ടുപ്രാവശ്യമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയത്. യാതൊരു കാരണവശാലും പി.സി.ജോര്‍ജ്ജ് വിജയിക്കരുതെന്നാണ് പിണറായി സിപിഎം നേതാക്കള്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ സിപിഎം പ്രദേശിക നേതാക്കളടക്കമുള്ളവര്‍ പിസിക്ക് അനുകൂലമായി സ്വീകരിച്ച നിലപാടാണ് വിജയത്തില്‍ കലാശിച്ചത്.

നിയമസഭയില്‍ ഇരുമുന്നണികളോടും സഹകരിക്കാതെ നില്‍ക്കുന്ന എംഎല്‍എയുടെ നിലപാട് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്റെ വികസനപദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കും. എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ട് ഒഴികെയുള്ള പദ്ധതിവിഹിതങ്ങള്‍ ലഭിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കേണ്ടിവരും. മുഖ്യമന്ത്രിയാകാന്‍ പോകുന്ന പിണറായി വിജയനെതിരായ പി.സി.ജോര്‍ജ്ജിന്റെ കടുത്തനിലപാട് ഇപ്പോഴും തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. മണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പലപദ്ധതികളും പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിനും നിയമസാങ്കേതിക തടസ്സം നേരിടുമെന്ന് പറയപ്പെടുന്നു. പി.സി.ജോര്‍ജ്ജ് യുഡിഎഫ് വിട്ടപ്പോള്‍ മണ്ഡലത്തിലെ പല പദ്ധതികളും ഉദ്ഘാടനച്ചടങ്ങില്‍ നിന്നും എംഎല്‍എയെ ഒഴിവാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പര്‍മാരും തന്നെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. കെ.എം.മാണി പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എയും അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി കയ്യേറ്റം വരെയ ഉണ്ടായി. ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ എരുമേലിയിലും സമീപ പഞ്ചായത്തുകളിലും നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാകും. മണ്ഡലത്തിന്റെ വികസപദ്ധതികള്‍ സമയബദ്ധിതമായി പൂര്‍ത്തീകരിക്കണമെങ്കില്‍ പിണറായി സര്‍ക്കാരുമായി പി.സി.ജോര്‍ജ്ജ് സന്ധിചെയ്യേണ്ടിവരും. അല്ലാത്തപക്ഷം വികസന പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പിസിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍തന്നെ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

പുതിയ വാര്‍ത്തകള്‍

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.