Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ധോണി കാത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 09:20 pm IST
inCricket

വിശാഖപട്ടണം: അണയാന്‍ പോകുന്ന തീ ആളിക്കത്തുമെന്നു പറഞ്ഞപോലെയായി എം.എസ്. ധോണിയുടെയും പൂനെ സൂപ്പര്‍ ജയന്റസിന്റെയും കാര്യം. ധോണിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ അവസാന കളിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നാലു വിക്കറ്റിനു കീഴടക്കി അരങ്ങേറ്റക്കാരായ പൂനെ അവസാന സ്ഥാനമെന്ന നാണക്കേട് ഒഴിവാക്കി. തോല്‍വി പഞ്ചാബിനെ അവസാന സ്ഥാനക്കാരുമാക്കി. സ്‌കോര്‍: കിങ്‌സ് ഇലവന്‍ പഞ്ചാബ് 172/7 (20). പൂനെ സൂപ്പര്‍ ജയന്റസ് – 173/6 (20).

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 172 റണ്‍സ് നായകന്റെ മികവിലാണ് പൂനെ മറികടന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 23 റണ്‍സ് ധോണി ഒറ്റയ്‌ക്ക് നേടി. അതും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെ. അക്ഷര്‍ പട്ടേല്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുത്തില്ല. രണ്ടാമത്തേത് വൈഡുമായി. അടുത്ത പന്ത് ഗ്യാലറിയിലേക്കു പറത്തി ധോണി. അവസാന മൂന്നു ന്തില്‍ വേണ്ടത് 14 റണ്‍സ്. ആദ്യം ബൗണ്ടറി നേടിയ പൂനെ നായകന്‍ അടുത്ത രണ്ടു പന്തും ഗ്യാലറിയിലേക്കും പറത്തി പൂനെയ്‌ക്ക് അവിസ്മരണീയ വിടവാങ്ങലൊരുക്കി. 34 പന്തില്‍ അഞ്ചു സിക്‌സറും നാലു ഫോറും സഹിതം പുറത്താകാതെ 64 റണ്‍സെടുത്ത ധോണി കളിയിലെ താരം.

വലിയ സ്‌കോറിലേക്ക് ബാറ്റേന്തിയപ്പോള്‍ ഉസ്മാന്‍ ഖവാജ (30), തിസര പെരേര (23), അജിങ്ക്യ രഹാനെ (19), സൗരഭ് തിവാരി (17) എന്നിവരും ധോണിക്ക് പിന്തുണ നല്‍കി. രണ്ടു വിക്കറ്റെടുത്ത ഗുര്‍കീരത് സിങ്ങാണ് പഞ്ചാബ് ബൗളര്‍മാരില്‍ മുന്നിട്ടുനിന്നത്. സന്ദീപ് ശര്‍മ, മോഹിത് ശര്‍മ, അക്ഷര്‍ പട്ടേല്‍, ഋഷി ധവാന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകനും ഓപ്പണറുമായ എം. വിജയ്‌യുടെയും (59), ഗുര്‍കീരത് സിങ്ങിന്റെയും (51) അര്‍ധശതകങ്ങളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. വിജയ് 41 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സറും പറത്തിയപ്പോള്‍, ഗുര്‍കീരത് 30 പന്തില്‍ മൂന്നു വീതം ഫോറും സിക്‌സറും കണ്ടെത്തി. ഹാഷിം അംല (30), ഋഷി ധവാന്‍ (11 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു.

നാലു വിക്കറ്റെടുത്ത ആര്‍. അശ്വിനാണ് പഞ്ചാബിനെ പ്രതിരോധത്തിലാക്കിയത്. നാലോവറില്‍ 34 റണ്‍ വഴങ്ങി അശ്വിന്‍. അശോക് ദിന്‍ഡ, തിസര പെരേര, ആദം സാംപ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.

പതിനാല് കളികളും പൂര്‍ത്തിയാക്കിയ പൂനെയ്‌ക്ക് അഞ്ച് ജയത്തോടെ 10 പോയിന്റ്. നാല് ജയം കണ്ട പഞ്ചാബിന് എട്ടു പോയിന്റ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Kerala

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

Kerala

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പുതിയ വാര്‍ത്തകള്‍

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.