Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടി. കെ. ജോസ് സ്ഥാനമൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 08:42 pm IST
in Business

കൊച്ചി: നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ ജോസ് ഐഎഎസ് അഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരള കേഡറിലേയ്‌ക്ക് മടങ്ങി. ശക്തമായ നിലപാടുകള്‍ കൊണ്ട് നാളികേര മേഖലയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും അവ വേഗത്തില്‍ നടപ്പാക്കിയതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ പ്രത്യേകതയായിരുന്നു. നാളികേരത്തിന് വിപണിയില്‍ ആദായകരവും സ്ഥിരവുമായ വിലയും അതുവഴി നാളികേര കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യതയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

നാളികേര കര്‍ഷകര്‍ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായ തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമത്തിനു ശാശ്വത പരിഹാരമായി അദ്ദേഹം ചങ്ങാതിക്കൂട്ടം രൂപീകരിച്ചു. സംസ്ഥാനത്തെ നാളികേര വൃക്ഷങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കിയത് ജോസിന്റെ നേട്ടങ്ങളിലൊന്നു മാത്രം.

കേരളത്തിന്റെ 112 വര്‍ഷത്തെ പഴക്കമുള്ള അബ്കാരി നിയമം ഭേദഗതി ചെയ്യാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നിര്‍ണായകമാണ്. അങ്ങിനെയാണ് നൂറ്റാണ്ടുകളായി കൊപ്ര, വെളിച്ചെണ്ണ എന്നീ പരമ്പരാഗത ഉത്പ്പന്നങ്ങളില്‍ മാത്രം കുടുങ്ങിക്കിടന്ന ഇന്ത്യന്‍ നാളികേര വിപണിയില്‍ മാറ്റത്തിന്റെ ശംഖനാദമായി നീരയും ഇതര ഉത്പന്നങ്ങളും കടന്നുവരുന്നത്. നീര ഉത്പാദിപ്പിക്കുന്നതിന് ഗ്രീന്‍ കോളര്‍ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ രാജ്യമെമ്പാടും നീര ടെക്‌നീഷ്യന്‍ പരിശീലന പരിപാടികള്‍ക്ക് ബോര്‍ഡ് രൂപം നല്കിയതും ജോസിന്റെ നേതൃത്വത്തിലായിരുന്നു.

ബോര്‍ഡിന്റെ സാങ്കേതിക വിദ്യാ വികസന കേന്ദ്രമായി സൗത്ത് വാഴക്കുളത്തുള്ള ടെക്‌നോളജി ഡവലപ്‌മെന്റ് സെന്ററിനെ അദ്ദേഹം ഉയര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

Editorial

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

Kerala

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

India

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.