Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലയണ്‍സിന് ഓള്‍ റൗണ്ട് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2016, 08:42 pm IST
in Cricket

കാണ്‍പൂര്‍: നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫ് യോഗ്യതക്കരുകില്‍. ഡ്വെയ്ന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ബൗളിങും ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ ബാറ്റിങുമാണ് നിര്‍ണായക പോരാട്ടത്തില്‍ ലയണ്‍സിനെ വിജയത്തിലേക്ക് നയിച്ചത്. ആറ് വിക്കറ്റിനായിരുന്നു ലയണ്‍സ് നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എട്ട് വിക്കറ്റിന് 124 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 125 റണ്‍സെടുത്ത് വിജയം നേടി. ജയത്തോടെ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒപ്പം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യതയും നേടി. ശനിയാഴ്ച മുംബൈക്കെതിരെയാണ് ഗുജറാത്തിന്റെ അവസാന ലീഗ് മത്സരം. 14 പോയിന്റുമായി നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്ത്.

ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ലയണ്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കൊല്‍ക്കത്ത അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സുമായി ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സിനും നൈറ്റ് റൈഡേഴ്‌സിനും ഏറെ നിര്‍ണായകമാണ് അവസാന മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ മുംബൈക്കും നൈറ്റ് റൈഡേഴ്‌സിനും 16 പോയിന്റാകും.

ടോസ്‌നേടി ഗുജറാത്ത് ക്യാപ്റ്റന്‍ നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിന് അയച്ചു. ക്യാപ്റ്റന്‍ റെയ്‌നയുടെ വിശ്വാസം കാക്കുന്ന രീതിയില്‍ ഡ്വെയ്ന്‍ സ്മിത്ത് ബോള്‍ ചെയ്തതോടെ കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിലംപൊത്തുകയായിരുന്നു. സ്മിത്ത് നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയത്. ധവാല്‍ കുല്‍ക്കര്‍ണി, ബ്രാവോ, ഷദാബ് ജകാതി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 36 റണ്‍സെടുത്ത യൂസഫ് പത്താനാണ് അവരുടെ ടോപ്പ് സ്‌കോറര്‍. ഉത്തപ്പ 25 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിനും തുടക്കത്തില്‍ പിഴച്ചു. റണ്‍സ് ഒന്നും എടുക്കാതെ സ്മിത്തും ആറ് റണ്‍സുമായി മക്കല്ലവും മടങ്ങി. ദിനേശ് കാര്‍ത്തിക് 12 റണ്‍സെടുത്തും മടങ്ങിയതോടെ ലയണ്‍സ് മൂന്നിന് 38 എന്ന നിലയില്‍.എന്നാല്‍ ക്യാപറ്റന്‍ റെയ്‌ന ക്രീസില്‍ നിലയുറപ്പിച്ചു. പതുക്കെ തുടങ്ങിയ റെയ്‌ന പിന്നീട് ആക്രമണത്തിന് മുതിര്‍ന്നു. 36 പന്തില്‍ ഒരു സിക്‌റും ഏഴ് ഫോറും അടക്കം പുറത്താകാതെ 53 റണ്‍സ് നേടി ലയണ്‍സിനെ വിജയത്തിലെത്തിച്ചു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് റെയ്‌നക്ക് മികച്ച പിന്തുണ നല്‍കി. 17 റണ്‍സുമായി ജഡേജയും പുറത്താകാതെ നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Literature

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

Spiritual

മഥുരയിലെ തെരുവുകളില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞുനടന്ന ആള്‍, പാഗല്‍ ബാബ….കൃഷ്ണനോടുള്ള പരിശുദ്ധപ്രേമത്താല്‍ അദ്ദേഹം പണിത ക്ഷേത്രം കണ്ടോ?

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

പുതിയ വാര്‍ത്തകള്‍

കയ്യിൽ മഴുവുമേന്തി പരശുരാമനായി രാഹുൽ ; പോസ്റ്ററിൽ പാലഭിഷേകം നടത്തി യൂത്ത് കോൺഗ്രസ് ; രാഹുൽ തേടുന്നത് ഹിന്ദുക്കളെ കയ്യിലെടുക്കാനുള്ള മാർഗങ്ങൾ

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

അൽ-അഖ്‌സ പള്ളിയെ ബഹുമത ആരാധനാ കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി ഇസ്രായേൽ ; തടയുമെന്ന് ഇസ്ലാമിക് വഖഫ് കൗൺസിൽ

ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

മലേഷ്യയിൽ നിന്ന് നാടുകടത്തപ്പെട്ട രണ്ട് ഖാലിസ്ഥാൻ തീവ്രവാദികൾ ദൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറം ഇന്ത്യ ഡിജിറ്റലായി ; ചെറിയ ചായക്കടയിൽ പോലും, ക്യുആർ കോഡ് സംവിധാനമുണ്ട് ; മറ്റു രാജ്യങ്ങളേക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.